"ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആമുഖം | ആമുഖം | ||

== | == പ്രവർത്തനങ്ങൾ == | ||

== ഐ.ടി. ക്ലബ് | == ഐ.ടി. ക്ലബ് ഭാരവാഹികൾ == | ||
== കൊളാഷ് മത്സരം == | == കൊളാഷ് മത്സരം == | ||
[[Image:Environment Smitha.jpg|thumb|left|750|കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സ്മിതയുടെ ചിത്രം]] | |||
Image:Environment Smitha.jpg|കൊളാഷ് മത്സരത്തിലെ | [[Image:Saritha.jpg||thumb|750|centre|കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സരിതയുടെ ചിത്രം]] | ||
Image:Saritha.jpg|കൊളാഷ് മത്സരത്തിലെ | |||
== ആന്റ്സ് | == ആന്റ്സ് അനിമേഷൻ പരിശീലനം == | ||
==സ്റ്റുഡന്റ് ഐടി | ==സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം== | ||
<gallery> | <gallery> | ||
Image:സ്റ്റുഡന്റ് ഐടി | Image:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംc.JPG| | ||
ചിത്രം:സ്റ്റുഡന്റ് ഐടി | ചിത്രം:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംd.JPG| | ||
</gallery> | </gallery> | ||
==രാമചന്ദ്രവിലാസം | ==രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ== | ||
[[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]] | [[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]] | ||
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. | അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ. | ||
<gallery> | <gallery> | ||
Image:രാമചന്ദ്രവിലാസം | Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG|ഡിജിറ്റലൈസേഷൻപദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ നിർവ്വഹിക്കുന്നു | ||
Image:Ayyankoikaldigital_projectmembers.JPG| | Image:Ayyankoikaldigital_projectmembers.JPG|ഡിജിറ്റലൈസേഷൻപദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാർ | ||
</gallery> | </gallery> | ||
===സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് | ===സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം=== | ||
[[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് | [[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം]] | ||
== ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ == | == ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ == | ||
വരി 50: | വരി 48: | ||

== | == രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി== | ||
ഐ.ടി ക്ലബിന്റെ | ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായുള്ള ICT ബോധവൽക്കരണ പരിപാടി 2011-SEPTEMBER ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ JSITC ശ്രീമതി സ്മിതാ.എസ്.നായർ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടൻ ബോധവൽക്കരണ പരിപാടി ഉത്ഘാടനം നിർവഹിക്കുകയും ചെയതു. ശ്രീ അബ്ദുൽ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിക്കുകയും SITC ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവർത്തനങ്ങൾ,ICT സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദർപ്പിക്കുകയും ചയ്തു | ||
വിവിധ സോഫ്റ്റ് | വിവിധ സോഫ്റ്റ് വെയറുകൾ വിദ്യാത്ഥികളായ അനില,മനോജ് കുമാർ(IT CLUB MEMBERS) | ||
,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) | ,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവർ രക്ഷിതാക്കളെ പരിചയപ്പെടുത്തി | ||
IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ | IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് കുമാരി കൈരളി മോഹൻ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന DIGITAL PAINTING, COLLAGUE നിർമാണം എന്നിവയിൽ സമ്മാനർഹമായവ പ്രദർശിപ്പിച്ചു | ||
അനിമേഷൻ: അനിമേഷൻ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവർ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് നിർമ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തിൽ പങ്കെടുത്ത കുമാരി ഗീതു നിർമ്മിച്ച അനിമേഷൻ ചിത്രവും പ്രദർശിപ്പിച്ചു | |||
നൂറോളം | നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവർഅഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളിൽ ഇത്രയധികം ICT സൗകര്യങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കൾ പറയുകയുണ്ടായി.23രക്ഷിതാക്കൾ കമ്പ്യൂട്ടർ പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവർ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാർ നന്ദി | ||
പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് | പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവൽക്കരണ പരിപാടി സംപ്രേഷണം ചെയ്തു.[http://www.https://picasaweb.google.com/101993485086177166171/xVSNDH .com (കൂടുതൽ ഫോട്ടോകൾക്ക്..........................)] | ||
==സ്വതന്ത്ര സോഫ്റ്റ് | ==സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം== | ||
== ഐ.ടി. മേള. == | == ഐ.ടി. മേള. == | ||
വരി 92: | വരി 90: | ||
[http://schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.B0.E0.B5.8D.E2.80.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.8D.E2.80.8D '''പ്രധാന താളിലേക്ക്'''] | [http://schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.B0.E0.B5.8D.E2.80.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.8D.E2.80.8D '''പ്രധാന താളിലേക്ക്'''] | ||
<!--visbot verified-chils-> |
12:23, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ആമുഖം
പ്രവർത്തനങ്ങൾ
ഐ.ടി. ക്ലബ് ഭാരവാഹികൾ
കൊളാഷ് മത്സരം
ആന്റ്സ് അനിമേഷൻ പരിശീലനം
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

ഡിജിറ്റലൈസേഷൻപദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ നിർവ്വഹിക്കുന്നു

ഡിജിറ്റലൈസേഷൻപദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാർ
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം
ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ
- തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ്
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)
- Malayalam Epic in Digital Form - The Hindu, പത്രവാർത്താ കട്ടിങ്ങ്
- Digitisation of first epic poem.- Deccan Chronicle
- A Befitting Tribute to Azhakathu Padmanabha Kurpu - indian express
- An epic finds its place online - Young World
- അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റൽ ലോകത്തും - (ദേശാഭിമാനി )
- 'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റൽ പുനർജനി - (മാധ്യമം)
- ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)
- രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനർജനിക്കുന്നു - (ജനയുഗം)
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റൽ രൂപത്തിൽ പുനർജ്ജനിക്കുന്നു - (കേരളകൗമുദി)
- മഹാകാവ്യ വീണ്ടെടുപ്പ് : രാമചന്ദ്രവിലാസം ഡിജിറ്റൽവൽക്കരണം പുരോഗമിക്കുന്നു. - (ഇന്ത്യാ ടുഡേ)
- രാമചന്ദ്രവിലാസത്തിന് ഡിജിറ്റൽ പുനർജനി - (ദേശാഭിമാനി:അക്ഷരമുറ്റം)
- വിക്കിപ്രവർത്തനങ്ങളിലേയ്ക്ക് സ്കൂളുകളും - തളിര് ദ്വൈവാരിക (ആഗസ്റ്റ് 2011)
- ഫേസ്ബുക്ക് ആല്ബത്തിലേക്കുള്ള കണ്ണി
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായുള്ള ICT ബോധവൽക്കരണ പരിപാടി 2011-SEPTEMBER ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ JSITC ശ്രീമതി സ്മിതാ.എസ്.നായർ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടൻ ബോധവൽക്കരണ പരിപാടി ഉത്ഘാടനം നിർവഹിക്കുകയും ചെയതു. ശ്രീ അബ്ദുൽ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിക്കുകയും SITC ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവർത്തനങ്ങൾ,ICT സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദർപ്പിക്കുകയും ചയ്തു വിവിധ സോഫ്റ്റ് വെയറുകൾ വിദ്യാത്ഥികളായ അനില,മനോജ് കുമാർ(IT CLUB MEMBERS) ,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവർ രക്ഷിതാക്കളെ പരിചയപ്പെടുത്തി IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് കുമാരി കൈരളി മോഹൻ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന DIGITAL PAINTING, COLLAGUE നിർമാണം എന്നിവയിൽ സമ്മാനർഹമായവ പ്രദർശിപ്പിച്ചു അനിമേഷൻ: അനിമേഷൻ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവർ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് നിർമ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തിൽ പങ്കെടുത്ത കുമാരി ഗീതു നിർമ്മിച്ച അനിമേഷൻ ചിത്രവും പ്രദർശിപ്പിച്ചു നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവർഅഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളിൽ ഇത്രയധികം ICT സൗകര്യങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കൾ പറയുകയുണ്ടായി.23രക്ഷിതാക്കൾ കമ്പ്യൂട്ടർ പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവർ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാർ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവൽക്കരണ പരിപാടി സംപ്രേഷണം ചെയ്തു..com (കൂടുതൽ ഫോട്ടോകൾക്ക്..........................)
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം
ഐ.ടി. മേള.
ഉപസംഹാരം