"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2011-12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||

== | ==സ്കൂൾ സ്റ്റുഡന്റ് ഐ.ടി കൊഓർഡിനേറ്റർ== | ||

* മുഹമ്മദ് | * മുഹമ്മദ് ഫൈസൽ.എം Std. IX Div. R | ||

== | ==സ്കൂൾ സ്റ്റുഡന്റ് ജോ. ഐ.ടി കൊഓർഡിനേറ്റർ== | ||

* ഷഹാന | * ഷഹാന ഷെറിൻ Std. VIII Div. W | ||

== ക്ലബ് | == ക്ലബ് പ്രവർത്തനങ്ങൾ == | ||

2011-12 അദ്ധ്യായന | 2011-12 അദ്ധ്യായന വർഷത്തെ ഐ.ടി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് എസ്.എസ്.ഐ.ടി.സി, , ജോ. എസ് .എസ്.ഐ.ടി.സി., ക്ലാസ്സ് ഐ.ടി.സി എന്നിവർ നേതൃത്വം നൽകുന്നു.
സ്കൂൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്ററായി മുഹമ്മദ് ഫൈസലും , ജോ. എസ് .എസ്.ഐ.ടി.സി.യായി ഷഹാന ഷെറിനും തെരഞ്ഞെടുക്കപ്പെട്ടു
ഐ.ടി. മേളയുടെ മുന്നോടിയായി സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു.
ഐ.ടി കോർണർ ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് തീരുമാനിച്ചു.
6 കുട്ടികൾ ജി.വി.എച്ച്.എസ്.എസ് വേങ്ങരയിൽ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തിൽ പങ്കെടുത്തു. | ||
ഇവർക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി. | |||
<!--visbot verified-chils-> | |||
12:14, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സ്കൂൾ സ്റ്റുഡന്റ് ഐ.ടി കൊഓർഡിനേറ്റർ
- മുഹമ്മദ് ഫൈസൽ.എം Std. IX Div. R
സ്കൂൾ സ്റ്റുഡന്റ് ജോ. ഐ.ടി കൊഓർഡിനേറ്റർ
- ഷഹാന ഷെറിൻ Std. VIII Div. W
ക്ലബ് പ്രവർത്തനങ്ങൾ
2011-12 അദ്ധ്യായന വർഷത്തെ ഐ.ടി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് എസ്.എസ്.ഐ.ടി.സി, , ജോ. എസ് .എസ്.ഐ.ടി.സി., ക്ലാസ്സ് ഐ.ടി.സി എന്നിവർ നേതൃത്വം നൽകുന്നു.
സ്കൂൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്ററായി മുഹമ്മദ് ഫൈസലും , ജോ. എസ് .എസ്.ഐ.ടി.സി.യായി ഷഹാന ഷെറിനും തെരഞ്ഞെടുക്കപ്പെട്ടു
ഐ.ടി. മേളയുടെ മുന്നോടിയായി സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു.
ഐ.ടി കോർണർ ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് തീരുമാനിച്ചു.
6 കുട്ടികൾ ജി.വി.എച്ച്.എസ്.എസ് വേങ്ങരയിൽ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തിൽ പങ്കെടുത്തു.
ഇവർക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി.