"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / സാമൂഹ്യ പശ്ചാത്തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size>ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നല്‍കി വരുന്നു.മൂന്ന്  കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂള്‍ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വര്‍ഷവും ഇവിടെ കുട്ടികള്‍ കൂടി കൊണ്ടിരിക്കുന്നു.</font>
<font size=4 color=blue>ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.മൂന്ന്  കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്.'''</font>
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104846...395597" എന്ന താളിൽനിന്ന് ശേഖരിച്ചത്