ഉള്ളടക്കത്തിലേക്ക് പോവുക

"രാഹുൽ. ആർ. നാഥ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sthomashskallara (സംവാദം | സംഭാവനകൾ)
'2004-2005-ല്‍ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
2004-2005-ല്‍ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ കലാപ്രതിഭ. കേരള സ്കൂള്‍ കലോത്സവത്തിലെ അവസാനത്തെ കലാപ്രതിഭ കൂടിയാണ് ശ്രീ. രാഹുല്‍ . ആര്‍. നാഥ്. ശാസ്ത്രീയ സംഗീതം, മൃദംഗം, കാര്‍ടൂണ്‍, മലയാള പദ്യ പാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനാര്‍ഹനായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ടോപ്‌ സ്കോറര്‍ ആണ്. 2010-2011 എം. ജി യൂണിവേര്‍സിറ്റി കലാപ്രതിഭ കൂടിയാണ്‌ രാഹുല്‍ . നാഷണല്‍ യുവജനോത്സവത്തില്‍ കാര്‍ട്ടൂണില്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . ഇപ്പോള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ചെറിയ ക്ലാസ് മുതല്‍ കലാരംഗത്ത് പഠനം നടത്തി വിജയിയായി വരുന്നു.  
2004-2005-ൽ തിരൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ കലാപ്രതിഭ. കേരള സ്കൂൾ കലോത്സവത്തിലെ അവസാനത്തെ കലാപ്രതിഭ കൂടിയാണ് ശ്രീ. രാഹുൽ . ആർ. നാഥ്. ശാസ്ത്രീയ സംഗീതം, മൃദംഗം, കാർടൂൺ, മലയാള പദ്യ പാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനാർഹനായത്. തുടർന്നുള്ള വർഷങ്ങളിലും ടോപ്‌ സ്കോറർ ആണ്. 2010-2011 എം. ജി യൂണിവേർസിറ്റി കലാപ്രതിഭ കൂടിയാണ്‌ രാഹുൽ . നാഷണൽ യുവജനോത്സവത്തിൽ കാർട്ടൂണിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കമ്പ്യൂട്ടർ എൻജിനീയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. ചെറിയ ക്ലാസ് മുതൽ കലാരംഗത്ത് പഠനം നടത്തി വിജയിയായി വരുന്നു.  
അച്ഛന്‍: K.P രഘുനാഥ്
അച്ഛൻ: K.P രഘുനാഥ്
അമ്മ: R. പ്രസന്ന കുമാരി.
അമ്മ: R. പ്രസന്ന കുമാരി.
രണ്ടു സഹോദരങ്ങള്‍ : രോഹിത്‌, രാംനാഥ്.
രണ്ടു സഹോദരങ്ങൾ : രോഹിത്‌, രാംനാഥ്.
 
<!--visbot  verified-chils->

11:53, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

2004-2005-ൽ തിരൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ കലാപ്രതിഭ. കേരള സ്കൂൾ കലോത്സവത്തിലെ അവസാനത്തെ കലാപ്രതിഭ കൂടിയാണ് ശ്രീ. രാഹുൽ . ആർ. നാഥ്. ശാസ്ത്രീയ സംഗീതം, മൃദംഗം, കാർടൂൺ, മലയാള പദ്യ പാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനാർഹനായത്. തുടർന്നുള്ള വർഷങ്ങളിലും ടോപ്‌ സ്കോറർ ആണ്. 2010-2011 എം. ജി യൂണിവേർസിറ്റി കലാപ്രതിഭ കൂടിയാണ്‌ രാഹുൽ . നാഷണൽ യുവജനോത്സവത്തിൽ കാർട്ടൂണിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കമ്പ്യൂട്ടർ എൻജിനീയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. ചെറിയ ക്ലാസ് മുതൽ കലാരംഗത്ത് പഠനം നടത്തി വിജയിയായി വരുന്നു. അച്ഛൻ: K.P രഘുനാഥ് അമ്മ: R. പ്രസന്ന കുമാരി. രണ്ടു സഹോദരങ്ങൾ : രോഹിത്‌, രാംനാഥ്.


"https://schoolwiki.in/index.php?title=രാഹുൽ._ആർ._നാഥ്‌&oldid=395556" എന്ന താളിൽനിന്ന് ശേഖരിച്ചത്