"ജി.എച്ച്.എസ്.എസ്. നെടുങ്ങോം/സുവർണജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''സുവര്‍ണജൂബിലി'''
ചിത്രം:13080_30.JPG
<font col…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 1: | വരി 1: | ||
''' | '''സുവർണജൂബിലി'''

[[ചിത്രം:13080_30.JPG]]
| [[ചിത്രം:13080_30.JPG]]

2006-07- | 2006-07-ൽ വിദ്യാലയത്തിന്റെ അർദ്ധശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. ഒരു വർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് സുവർണജൂബിലി സംഘടിപ്പിച്ചത്. ഫലവൃക്ഷത്തൈ നടൽ, ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്നോത്തരി, പരിസ്ഥിതി പഠനക്ലാസ്, ഉപജില്ലാതല പരിസ്ഥിതി ഉപന്യാസമത്സരം, ഉപജില്ലാതല ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കൽ, പഞ്ചായത്തുതല പൂക്കളമത്സരം, ആദ്ധ്യാപകസംഗമവും വിരമിച്ചവരെ ആദരിക്കലും, ജൂബിലി കലോത്സവം, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രക്തനിർണയവും ഹെൽത്ത് കാർഡ് വിതരണവും, കാർട്ടൂൺ ശിൽപശാല, രാജാ രവിവർമ്മയുടെ ഛായാചിത്രം അനാഛാദനം, സംഗീതസദസ്സ്, ചലച്ചിത്രോത്സവം, ജൂബിലി കായികമേള, പൂർവവിദ്യാർത്ഥി സംഗമം, സുവർണജൂബിലി സ്മരണികാ പ്രകാശനം..... തുടങ്ങി സമസ്തമേഖലകളെയും ഉണർത്തിക്കൊണ്ടുള്ള ബൃഹത്തായ പരിപാടിയായിരുന്നു സുവർണജൂബിലിവർഷത്തിൽ നടന്നത്. | ||

[[ചിത്രം:13080_28.JPG]]
| [[ചിത്രം:13080_28.JPG]]

[[ചിത്രം:13080_29.JPG]] | [[ചിത്രം:13080_29.JPG]] | ||
<!--visbot verified-chils-> | |||
11:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സുവർണജൂബിലി
2006-07-ൽ വിദ്യാലയത്തിന്റെ അർദ്ധശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. ഒരു വർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് സുവർണജൂബിലി സംഘടിപ്പിച്ചത്. ഫലവൃക്ഷത്തൈ നടൽ, ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്നോത്തരി, പരിസ്ഥിതി പഠനക്ലാസ്, ഉപജില്ലാതല പരിസ്ഥിതി ഉപന്യാസമത്സരം, ഉപജില്ലാതല ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കൽ, പഞ്ചായത്തുതല പൂക്കളമത്സരം, ആദ്ധ്യാപകസംഗമവും വിരമിച്ചവരെ ആദരിക്കലും, ജൂബിലി കലോത്സവം, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രക്തനിർണയവും ഹെൽത്ത് കാർഡ് വിതരണവും, കാർട്ടൂൺ ശിൽപശാല, രാജാ രവിവർമ്മയുടെ ഛായാചിത്രം അനാഛാദനം, സംഗീതസദസ്സ്, ചലച്ചിത്രോത്സവം, ജൂബിലി കായികമേള, പൂർവവിദ്യാർത്ഥി സംഗമം, സുവർണജൂബിലി സ്മരണികാ പ്രകാശനം..... തുടങ്ങി സമസ്തമേഖലകളെയും ഉണർത്തിക്കൊണ്ടുള്ള ബൃഹത്തായ പരിപാടിയായിരുന്നു സുവർണജൂബിലിവർഷത്തിൽ നടന്നത്.