"നേച്ചർ ക്ളബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തേന്‍തുള്ളി ഹണിക്ളബ്ബ്
തേൻതുള്ളി ഹണിക്ളബ്ബ്


ഹോര്‍ട്ടികോര്‍പ് കേരള, സി.വൈ.ഡി. വയനാട്, ദേശീയഹരിതസേന ‌ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഹണിക്ളബ്ബ് രൂപീകരിച്ചു.  
ഹോർട്ടികോർപ് കേരള, സി.വൈ.ഡി. വയനാട്, ദേശീയഹരിതസേന ‌ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഹണിക്ളബ്ബ് രൂപീകരിച്ചു.  
മൂന്ന് ദിവസത്തെ  തേനീച്ച  വളര്‍ത്തല്‍ പരിശീലനം നല്‍കി.
മൂന്ന് ദിവസത്തെ  തേനീച്ച  വളർത്തൽ പരിശീലനം നൽകി.
പരിശീലനം ലഭിച്ച തല്‍പരരായ വിദ്യാര്ഥികളെ ഉള്‍പ്പെടുത്തിയാണ് ഹണിക്ളബ്ബ് രൂപൂകരിച്ചത്.
പരിശീലനം ലഭിച്ച തൽപരരായ വിദ്യാര്ഥികളെ ഉൾപ്പെടുത്തിയാണ് ഹണിക്ളബ്ബ് രൂപൂകരിച്ചത്.
ക്ളബ്ബ് അംഗങ്ങള്‍ക്ക് തേനീച്ച കോളനികള്‍ നല്കി.
ക്ളബ്ബ് അംഗങ്ങൾക്ക് തേനീച്ച കോളനികൾ നല്കി.
38 അംഗങ്ങള്‍ വീടുകളില്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു.
38 അംഗങ്ങൾ വീടുകളിൽ തേനീച്ച വളർത്തൽ ആരംഭിച്ചു.
20 കോളനികള്‍ സ്കൂള്‍ കോബൌണ്ടിലും സ്ഥാപിച്ചു
20 കോളനികൾ സ്കൂൾ കോബൌണ്ടിലും സ്ഥാപിച്ചു
ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തേനിന്‍റെ ഔഷധമൂല്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ തേനിൻറെ ഔഷധമൂല്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി.
മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി.


വരി 16: വരി 16:
പരിസ്ഥിതി ക്ളബ്ബ്
പരിസ്ഥിതി ക്ളബ്ബ്


ലോകപരിസരദിനത്തോടനുബന്ധമായി  കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ. കെ ടി ശ്രീവത്സന്‍ ക്ളാസെടുത്തു.
ലോകപരിസരദിനത്തോടനുബന്ധമായി  കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ. കെ ടി ശ്രീവത്സൻ ക്ളാസെടുത്തു.
എന്‍റെ മരം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷവും വൃക്ഷ ത്തൈകള്‍ നട്ടു.
എൻറെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും വൃക്ഷ ത്തൈകൾ നട്ടു.




[[ചിത്രം:agri.jpg]]


കാർഷികക്ളബ്ബ്


കാര്‍ഷികക്ളബ്ബ്
കോട്ടത്തറ കൃഷിഭവൻറെ  സഹകരണത്തോടെ കാർഷിക ക്ളബ്ബ് രൂപീകരിച്ചു.
സ്കൂൾ കോബൌണ്ടിൽ പച്ചക്കറി കൃഷിയാരംഭിച്ചു


കോട്ടത്തറ കൃഷിഭവന്‍റെ  സഹകരണത്തോടെ കാര്‍ഷിക ക്ളബ്ബ് രൂപീകരിച്ചു.
പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി ഓഫീസർ ശ്രീ. കെ. ശിവദാസൻ ക്ളാസെടുത്തു.
സ്കൂള്‍ കോബൌണ്ടില്‍ പച്ചക്കറി കൃഷിയാരംഭിച്ചു


പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി ഓഫീസര്‍ ശ്രീ. കെ. ശിവദാസന്‍ ക്ളാസെടുത്തു.
ജൈവവൈവിധ്യബോർഡിൻറെയും വയനാട്ബ്രഹ്മഗിരി പ്രൊജക്ടിൻറെയും സഹകരണത്തോടെ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.


ജൈവവൈവിധ്യബോര്‍ഡിന്‍റെയും വയനാട്ബ്രഹ്മഗിരി പ്രൊജക്ടിന്‍റെയും സഹകരണത്തോടെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം ആരംഭിച്ചു.
<!--visbot  verified-chils->

11:25, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

തേൻതുള്ളി ഹണിക്ളബ്ബ്

ഹോർട്ടികോർപ് കേരള, സി.വൈ.ഡി. വയനാട്, ദേശീയഹരിതസേന ‌ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഹണിക്ളബ്ബ് രൂപീകരിച്ചു. മൂന്ന് ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം നൽകി. പരിശീലനം ലഭിച്ച തൽപരരായ വിദ്യാര്ഥികളെ ഉൾപ്പെടുത്തിയാണ് ഹണിക്ളബ്ബ് രൂപൂകരിച്ചത്. ക്ളബ്ബ് അംഗങ്ങൾക്ക് തേനീച്ച കോളനികൾ നല്കി. 38 അംഗങ്ങൾ വീടുകളിൽ തേനീച്ച വളർത്തൽ ആരംഭിച്ചു. 20 കോളനികൾ സ്കൂൾ കോബൌണ്ടിലും സ്ഥാപിച്ചു ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ തേനിൻറെ ഔഷധമൂല്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി.



പരിസ്ഥിതി ക്ളബ്ബ്

ലോകപരിസരദിനത്തോടനുബന്ധമായി കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ. കെ ടി ശ്രീവത്സൻ ക്ളാസെടുത്തു. എൻറെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും വൃക്ഷ ത്തൈകൾ നട്ടു.


കാർഷികക്ളബ്ബ്

കോട്ടത്തറ കൃഷിഭവൻറെ സഹകരണത്തോടെ കാർഷിക ക്ളബ്ബ് രൂപീകരിച്ചു. സ്കൂൾ കോബൌണ്ടിൽ പച്ചക്കറി കൃഷിയാരംഭിച്ചു

പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി ഓഫീസർ ശ്രീ. കെ. ശിവദാസൻ ക്ളാസെടുത്തു.

ജൈവവൈവിധ്യബോർഡിൻറെയും വയനാട്ബ്രഹ്മഗിരി പ്രൊജക്ടിൻറെയും സഹകരണത്തോടെ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.


"https://schoolwiki.in/index.php?title=നേച്ചർ_ക്ളബ്.&oldid=395149" എന്ന താളിൽനിന്ന് ശേഖരിച്ചത്