"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - ഉത്തരക്കടലാസ്സുകളുടെ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍:
'''ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനര്‍മൂല്യ…)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനര്‍മൂല്യ നിര്‍ണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - നടപടിക്രമങ്ങള്‍'''

'''ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനർമൂല്യ നിർണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - നടപടിക്രമങ്ങൾ'''

അപേക്ഷകള്‍ നിശ്ചിത ഫോമില്‍ സ്കൂള്‍ അധികാരികള്‍ സാക്ഷ്യപ്പെടുത്തി മെയ് 15 നകം പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിക്ക് അയയ്കണം.

അപേക്ഷകൾ നിശ്ചിത ഫോമിൽ സ്കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തി മെയ് 15 നകം പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിക്ക് അയയ്കണം.

അപേക്ഷാ കവറിനു പുറത്ത് എന്തിനു വേണ്ടി എന്ന് വ്യക്തമായി രേഖപ്പെടുത്തണം. (ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനര്‍മൂല്യ നിര്‍ണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഇതിലേതാണ് എന്ന് എഴുതണം)

അപേക്ഷാ കവറിനു പുറത്ത് എന്തിനു വേണ്ടി എന്ന് വ്യക്തമായി രേഖപ്പെടുത്തണം. (ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന / പുനർമൂല്യ നിർണ്ണയം / ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഇതിലേതാണ് എന്ന് എഴുതണം)

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന - ഫീസ് - Rs.50/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധന - ഫീസ് - Rs.50/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

പുനര്‍മൂല്യ നിര്‍ണ്ണയം - ഫീസ് - Rs.400/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

പുനർമൂല്യ നിർണ്ണയം - ഫീസ് - Rs.400/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഫീസ് - Rs.200/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി - ഫീസ് - Rs.200/- പേപ്പറൊന്നിന് വേറെ വേറെ അടയ്കണം.

ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരുവനന്തപുരത്തു മാറാവുന്ന പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിയുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായി (DD) ഫീസ് ഒടുക്കണം.

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരത്തു മാറാവുന്ന പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറിയുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായി (DD) ഫീസ് ഒടുക്കണം.

അപേക്ഷയോടൊപ്പം DD ഉള്‍പ്പെടുത്തണം.

അപേക്ഷയോടൊപ്പം DD ഉൾപ്പെടുത്തണം.

അപേക്ഷയില്‍ DD നമ്പരും DD തീയതിയും രേഖപ്പെടുത്തണം.

അപേക്ഷയിൽ DD നമ്പരും DD തീയതിയും രേഖപ്പെടുത്തണം.

മറുപടി അയയ്കേണ്ട വിലാസം പിന്‍കോഡ് സഹിതം എഴുതിയ കവര്‍ അപേക്ഷയോടൊപ്പം ഉള്‍​പ്പെടുത്തണം.

മറുപടി അയയ്കേണ്ട വിലാസം പിൻകോഡ് സഹിതം എഴുതിയ കവർ അപേക്ഷയോടൊപ്പം ഉൾ​പ്പെടുത്തണം.

ഡ്രാഫ്റ്റിനു പുറകില്‍ വിദ്യാര്‍ത്ഥിയുടെ SSLC രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കണം.

ഡ്രാഫ്റ്റിനു പുറകിൽ വിദ്യാർത്ഥിയുടെ SSLC രജിസ്റ്റർ നമ്പർ ചേർക്കണം.

പുനര്‍മൂല്യ നിര്‍ണയ ജോലി ജൂണ്‍ 20 നകം പൂര്‍ത്തീകരിക്കും.

പുനർമൂല്യ നിർണയ ജോലി ജൂൺ 20 നകം പൂർത്തീകരിക്കും.

പുനര്‍മൂല്യ നിര്‍ണയത്തില്‍ ഗ്രേഡ് വ്യത്യാസം ഫീസ് തിരികെ ലഭിക്കും.

പുനർമൂല്യ നിർണയത്തിൽ ഗ്രേഡ് വ്യത്യാസം ഫീസ് തിരികെ ലഭിക്കും.

'''ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികൾ ചെയ്യുക'''

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93174...395137" എന്ന താളിൽനിന്ന് ശേഖരിച്ചത്