"എല്ലിൻ കഷണങ്ങളെ റബ്ബർപോലെ വലിച്ചുനീട്ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: right|thumb|വിനാഗിരിയിലെ എല്ല് :'''അവശ്യ വസ്തുക്കള്‍'''…)
 
No edit summary
 
വരി 1: വരി 1:
[[ചിത്രം:Bone_in_vinager.jpg|right|thumb|വിനാഗിരിയിലെ എല്ല്]]
[[ചിത്രം:Bone_in_vinager.jpg|right|thumb|വിനാഗിരിയിലെ എല്ല്]]


:'''അവശ്യ വസ്തുക്കള്‍'''
:'''അവശ്യ വസ്തുക്കൾ'''
* ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
* ചിക്കൻ കറിയിലെ നേർത്ത എല്ലിൻ കഷ്ണങ്ങൾ.
* ഒരു ഗ്ളാസ്സ് ബൗള്‍
* ഒരു ഗ്ളാസ്സ് ബൗൾ
* വിനാഗിരി
* വിനാഗിരി
[[ചിത്രം:Bone1.jpg|right|thumb|വളക്കാവുന്ന എല്ല്]]
[[ചിത്രം:Bone1.jpg|right|thumb|വളക്കാവുന്ന എല്ല്]]
:'''പ്രവര്‍ത്തനം'''
:'''പ്രവർത്തനം'''


*എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക.  
*എല്ലിൻ കഷ്ണങ്ങൾ കഴുകിയുണക്കി ഗ്ളാസ്സ് ബൗളിൽ വിനാഗിരിയിൽ മുക്കി വെയ്ക്കുക.  
*രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.  
*രണ്ടു ദിവസത്തിനു ശേഷം നോക്കിയാൽ എല്ലിൻ കഷ്ണങ്ങൾ റബ്ബറുപോലെ മാർദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.  
*എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു.  
*എല്ലുകൾക്ക് കാഠിന്യവും ദൃഢതയും നൽകുന്ന കാൽസ്യം വിനാഗിരിയുമായി പ്രവർത്തിക്കുന്നതിനാൽ എല്ലുകൾ മാർദ്ദവമുള്ളതാകുന്നു.  
*വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ്  ഉണ്ടാകുന്നത്.  
*വയസ്സാകുമ്പോൾ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ്  ഉണ്ടാകുന്നത്.  
*അതുകകൊണ്ടുതന്നെ  കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
*അതുകകൊണ്ടുതന്നെ  കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
 
<!--visbot  verified-chils->

11:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിനാഗിരിയിലെ എല്ല്
അവശ്യ വസ്തുക്കൾ
  • ചിക്കൻ കറിയിലെ നേർത്ത എല്ലിൻ കഷ്ണങ്ങൾ.
  • ഒരു ഗ്ളാസ്സ് ബൗൾ
  • വിനാഗിരി
വളക്കാവുന്ന എല്ല്
പ്രവർത്തനം
  • എല്ലിൻ കഷ്ണങ്ങൾ കഴുകിയുണക്കി ഗ്ളാസ്സ് ബൗളിൽ വിനാഗിരിയിൽ മുക്കി വെയ്ക്കുക.
  • രണ്ടു ദിവസത്തിനു ശേഷം നോക്കിയാൽ എല്ലിൻ കഷ്ണങ്ങൾ റബ്ബറുപോലെ മാർദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
  • എല്ലുകൾക്ക് കാഠിന്യവും ദൃഢതയും നൽകുന്ന കാൽസ്യം വിനാഗിരിയുമായി പ്രവർത്തിക്കുന്നതിനാൽ എല്ലുകൾ മാർദ്ദവമുള്ളതാകുന്നു.
  • വയസ്സാകുമ്പോൾ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
  • അതുകകൊണ്ടുതന്നെ കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.