(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |

'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''| | |
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''| |

ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.| | |
ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.| |

'''കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''| | |
'''കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''| |

കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]  | |
കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ]  |

Report By:R.Presanna Kumar, SITC, Kodumon H.S.| | |
Report By:R.Presanna Kumar, SITC, Kodumon H.S.| |

'''--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''

| [[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

| [[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.]]

| [[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആര്‍.പ്രസന്നകുമാര്‍.]]

| [[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആര്‍.പ്രസന്നകുമാര്‍.]]

| [[{{PAGENAME}}/മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര]]

| | <!--visbot verified-chils-> |

| [[ചിത്രം:elephant1.jpg]]

ആനയും കടലാസും - (ലേഖനം) 21..12..2009

-ആര്‍.പ്രസന്നകുമാര്‍.

'''പ'''ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമണ്‍ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബര്‍ പ്ളാന്റേഷന്റെ മേഖലകള്‍ കൈകോര്‍ത്തു പിടിക്കുന്നു.

| കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ

| സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കില്‍ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു.

ആധുനിക കാലത്ത് ടൂറിസത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോള്‍ ആനക്കൂടിനെ ആനത്താവളമായി പരിഷ്കരിച്ചു. കൂടുതല്‍ ആനകളെ ഉള്‍പ്പെടുത്തി ആനപരിപാലനക്കളരിയായും സന്ദര്‍ശകര്‍ക്ക്

| ആനയെ അടുത്തറിയാനും സവാരി നടത്തുവാനും ഉള്ള ടൂറിസ്റ്റ് സ്പോട്ടായും പരിവര്‍ത്തിതമാക്കി.

ടൂറിസം, വരുമാനത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും എവിടെയും കൊണ്ടു വരാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആനകളുടെ എണ്ണം കൂടിയപ്പോള്‍ ആനപ്പിണ്ടത്തിന്റെ അളവും കൂടി.

| അത് ആനകള്‍ക്ക് വൃത്തിഹീനവും അനാരോഗ്യപരവുമായ ജീവിത സാഹചര്യം സൃഷ്ടിച്ചു. പരിസരവാസികള്‍ക്ക് ദുസ്സഹമായി.

ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ? ആനപ്പിണ്ട നിര്‍മാഞ്ജനം എങ്ങനെ ശാസ്ത്രീയമായി നിര്‍വഹിക്കാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി കടന്നു വന്നത് കൊച്ചിയിലെ ശ്രീ. ടി.എം.വേണുഗോപാലനാണ്.

| (ശ്രീനിവാസ്, തമ്മനം, കൊച്ചി - റിട്ട.ഉദ്യോഗസ്ഥ൯, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി).അദ്ദേഹത്തിന്റെ രൂപകല്പനയില്‍ ഇക്കോ ടൂറിസം പദ്ധതിയായി കോന്നി ഫോറസ്റ്റ് റേഞ്ച് ആഫീസിനരികിലായി

| ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് നിര്‍മ്മിക്കാനുള്ള പ്ളാന്റ് തയ്യാറായി കഴിഞ്ഞു.

'''പ്രവര്‍ത്തന രീതി''' - ആനപ്പിണ്ടം കഴുകി തരം തിരിച്ച് പഴയ പേപ്പറുകളുമായി ഇടകലര്‍ത്തി നന്നായി യന്ത്രത്തില്‍ അരച്ച് പള്‍പ്പാക്കി കടലാസാക്കി മാറ്റുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ കാര്ഡിനത്തില്‍ കട്ടിയുള്ളതും അല്ലാത്തതുമായ പേപ്പര്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാം. ഇത് പൂര്‍ണമായും ബാക്ടീരിയ, ഫംഗസ്, ഗന്ധ മുക്തമാണ്.

സാധാരണ തീറ്റ എടുക്കുന്ന ഒരു ആന ഒരു ദിവസം ശരാശരി 50 കിലോ ആനപ്പിണ്ടം തരുമെന്നു കണക്കു കൂട്ടിയാല്‍ ഏതാണട് 115 ഷീറ്റ് തയ്യാറാക്കാം. കോന്നിയില്‍ ട്രയല്‍ റണ്‍ ഘട്ടത്തില്‍ ഇവിടുത്തെ മാത്രം

| പിണ്ടം ഉപയോഗിക്കും. പിന്നീട് ഇതര ആന സങ്കേതങ്ങളെ (ഗുരുവായൂര്‍, നിലമ്പൂര്‍, വയനാട്, പെരിയാര്‍, ആനമുടി...)കോര്‍ത്തിണക്കി പദ്ധതി വിപുലീകരിക്കും.

| ചരിത്രം - തായ്ല൯ഡാണ് ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് ഉണ്ടാക്കുന്നതില്‍ നമുക്കു മുന്നേ ബഹുദൂരം മുന്നേറിയ രാജ്യം. വിദഗ്ദരായ തൊഴിലാളികള്‍ , വ്യത്യസ്ഥതയുള്ള നിര്‍മാണ രീതി, വൈവിദ്ധ്യമാര്‍ന്ന

| ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ട് അവര്‍ സമ്പന്നരാണ്.

'''ഗതി കെട്ടാല്‍ ആനയും പുല്ലു തിന്നും ...'''

| കാട്ടില്‍ യഥേഷ്ടം തിന്നു തിമര്‍ത്തു നടന്നിരുന്ന ആനകള്‍ക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകള്‍ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്.

| ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാള്‍ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതില്‍ പുല്ലു വളര്‍ത്തല്‍ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ.

| ആനകളുടെ ഭക്ഷണ രീതി മാറ്റിയാല്‍ ആനയ്ക്കും കടലാസ് നിര്‍മാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതല്‍ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂര്‍ണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്..

| <gallery>

| Image:cart12.jpg|'''രാമച്ചാരേ.... ആനയേയും കൊണ്ട് എങ്ങോട്ടാ....?'''
'''ഒന്നും പറയണ്ട മാഷേ.... പുല്ലു മേയ്കാന്‍ കൊണ്ടു പോവാ!'''-rpk

| </gallery>

| [[ചിത്രം:sakthi1.jpg]]

'''ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍''' 22..12..2009

-റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.

'''കൊ'''ടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന പേരാണ് ശക്തിഭദ്രന്റേത്. പക്ഷേ ആ സവിശേഷ വ്യക്തിത്വത്തെ നന്നായി മനസ്സിലാക്കിയിട്ടുള്ളവരുടെ എണ്ണമെടുത്താല്‍

| അംഗുലീപരിമിതമായിരിക്കും. ശ്രവണമന്ത്രണങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുന്നതല്ലാതെ ആരും ഇന്നേവരെ കണ്ടില്ലാത്ത ആ അതുല്യ പ്രതിഭ അഭൗമ തേജസ്സായി കൊടുമണ്ണിന്റെ ഹൃദയാന്തരങ്ങളില്‍

| സജീവ സാന്നിധ്യം അറിയിക്കുന്നു.

''''ശക്തികൊണ്ട് - വാസനാബലം കൊണ്ട് ഭദ്രനായവന്‍'''' എന്നാണ് ശക്തിഭദ്രന്‍ എന്ന നാമത്തിന്റെ അര്‍ത്ഥം. ചിലപ്പോള്‍ ശക്തിഭദ്രന്‍ എന്നത് തൂലികാ നാമമാകാം. സഹൃദയലോകം കല്പിച്ചു നല്‍കിയതുമാകാം. യഥാര്‍ത്ഥനാമം ശങ്കരന്‍ എന്നാണെന്നു പറയപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍പെട്ട കൊടുമണ്‍ ഗ്രാമമാണ് ശക്തിഭദ്രന്റെ ജന്മസ്ഥലം. അവിടുത്തെ ചെന്നീര്‍ക്കരസ്വരൂപം എന്ന ബ്രാമണകുടുംബത്തിലാണ് അദ്ദേഹം പിറന്നത്. ഈ കുടുംബത്തിന്റെ

| വേരുകള്‍ ചെങ്ങന്നൂര്‍ ഗ്രാമത്തിലുണ്ടെന്നും പറയപ്പെടുന്നു. കേള്‍വിയനുസരിച്ച് ഇവര്‍ക്ക് പ്രസിദ്ധമായ തിരുവാര്‍പ്പു ക്ഷേത്രത്തില്‍ സമുദായ സ്ഥാനം നിലവിലുണ്ടായിരുന്നു.

ചരിത്രപശ്ചാത്തലങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ശക്തിഭദ്രന്‍ ശക്തനായ ഒരു നാടകകൃത്തായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നാടകമാണ് ആശ്ചര്യചൂഢാമണി. ഇക്കാര്യം സ്ഥാപനയിലൂടെ നാടകകൃത്തു തന്നെ

| നമ്മെ അറിയിക്കുന്നു. ചൂഢാമണിയിലെ സൂത്രധാരന്റെ അറിയിപ്പ് പ്രകാരം നേരത്തെ മൂന്ന് കൃതികള്‍ ശക്തിഭദ്രന്‍ എഴുതിയിട്ടുണ്ടെന്നും അതിലൊന്നിന്റെ പേര് ഉന്മാദവാസവദത്ത ആണെന്നും വെളിവാകുന്നു.

ആശ്ചര്യചൂഢാമണിയേയും ശങ്കരാചാര്യരേയും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ദിഗ്വിജയം നടത്തിക്കൊണ്ടിരുന്ന ശങ്കരാചാര്യര്‍ ചെങ്ങന്നൂരില്‍ വിശ്രമിക്കവെ ശക്തിഭദ്രന്‍ തന്റെ ആശ്ചര്യചൂഢാമണി നാടകം വായിച്ചു കേള്‍പ്പിച്ചു. മൗനവ്രതത്തിലായിരുന്ന ശങ്കരാചാര്യര്‍ നാടകത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയാതെ യാത്ര തുടര്‍ന്നു. തന്റെ കൃതി മോശമായതിനാല്‍ വിമര്‍ശനം സ്വാമികള്‍

| ഒഴിവാക്കിയതാവാം എന്നു കരുതി ഖിന്നനായി മടങ്ങിയ ശക്തിഭദ്രന്‍ നാട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് നാടകത്തിന്റെ കൈയെഴുത്തു പ്രതി അഗ്നിയില്‍ ഹോമിക്കയാണ്.

ദേശസഞ്ചാരം കഴിഞ്ഞ് ശങ്കരാചാര്യസ്വാമികള്‍ വീണ്ടും ചെങ്ങന്നൂരില്‍ തങ്ങവെ തന്റെ ശിഷ്യന്മാരോട് ഭുവനഭൂതിയെ കൊണ്ടുവരാന്‍ പറഞ്ഞു. കാര്യം ഗ്രഹിച്ച ശിഷ്യന്മാര്‍ ശക്തിഭദ്രനെ തിരുമുമ്പില്‍ എത്തിച്ചു. മൂലകഥയില്‍ നിന്നുമുള്ള നാടകത്തിന്റെ ഔചിത്യപൂര്‍ണമായ വ്യതിയാനങ്ങളെക്കുറിച്ചും കേവലം അപ്രധാന കഥാപാത്രങ്ങളായിരുന്ന വര്‍ഷവരന്‍, അമാത്യന്‍, മണ്ഡോദരി, സൂതന്‍, മാരീചന്‍ എന്നിവരുടെ പാത്രസൃഷ്ടി വൈഭവത്തെക്കുറിച്ചും കാലങ്ങള്‍ക്കു ശേഷം ആചാര്യസ്വാമികള്‍ പ്രശംസിക്കവെ ശക്തിഭദ്രന്റെ കണ്ണു നിറഞ്ഞു, ഉള്ളം പിടച്ചു.

ത്രി ഭുവനരിപുരസ്യാഃ പൂര്‍വജോ രാവണശ്ചേ-

ദസുലഭ ഇതി നൂനം വിശ്രമഃ കാര്‍മുകസ്യ

രജനിചരനിബദ്ധം പ്രായശോ വൈരമേതദ്

ഭവതു ഭുവനഭൂത്യൈ സര്‍വരക്ഷോവധേന

രാക്ഷന്മാരെയെല്ലാം വധിച്ച് ത്രിലോകത്തിനും ഐശ്വര്യം പ്രധാനം ചെയ്യുക എന്ന രാമാവതാരലക്ഷ്യം സന്ദര്‍ഭേണ പ്രതിപാദിക്കുന്ന ഈ പദ്യത്തിലെ '''ഭുവനഭൂതി (ഭുവനഭൂത്യൈ - ഭുവനഭൂതിക്കു വേണ്ടി)''' എന്ന പ്രയോഗത്താല്‍ സന്തുഷ്ടനായ ശങ്കരാചാര്യര്‍ അരുള്‍ ചെയ്ത നാമമാണ് '''ഭുവനഭൂതി'''. തന്റെ പുതിയ നാമലബ്ദിയില്‍ പുളകിതനായ ശക്തിഭദ്രന്‍ പിടയുന്ന മനമോടെ ശങ്കരാചാര്യരുടെ തൃച്ചേവടികളില്‍ വീണ് കേണു.

| ഹേതു ആരാഞ്ഞ സ്വാമികളോട് തന്റെ അറിവില്ലായ്മ വരുത്തി വച്ച വീഴ്ച പങ്കുവെച്ചു. ശങ്കരാചാര്യസ്വാമികളാകട്ടെ ശക്തിഭദ്രന്റെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു. നാടകം മുഴുവന്‍ തന്റെ ഓര്‍മയില്‍ നിന്നും പറഞ്ഞു കൊടുത്തു, ശക്തിഭദ്രന്‍ വിനയാന്വതിനായി അത് പകര്‍ത്തിയെടുത്തു.

ഐതിഹ്യത്തിന്റെ നിജസ്ഥിതി എന്തുമാകട്ടെ, ശക്തിഭദ്രന്‍ എന്നൊരു നാടകകൃത്ത് ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ തട്ടകം കൊടുമണ്‍ ഗ്രാമമായിരുന്നു. ആശ്ചര്യചൂഢാമണി എന്നൊരു നാടകം രചിച്ചു. അദ്ദേഹത്തെ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ സമകാലികനായി കരുതാം. ശങ്കരാചാര്യരുടെ കാലം ക്രി.പി. എട്ടാം ശതകത്തിന്റെ ഒടുവിലും ഒന്‍പതാം ശതകത്തിന്റെ ആരംഭത്തിലും ആയിരിക്കും. അങ്ങനെയാണെങ്കില്‍ ശക്തിഭദ്രന്റെ കാലം ക്രി.പി. ഒന്‍പതാം ശതകത്തിന്റെ ആദ്യദശകങ്ങളിലാവാം.

ആശ്ചര്യചൂഢാമണിയുടെ പ്രതിപാദ്യം വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള കഥയാണ്.അയോദ്ധ്യാകാണ്ഡത്തിലെ കൈകേയി സംഭവത്തിന്റെ ഇതിവൃത്തബന്ധവും മുഖ്യകഥാപാത്രങ്ങളില്‍ അതുളവാക്കുന്ന വിഭിന്ന പ്രതികരണങ്ങള്‍ക്കും സസൂക്ഷ്മം ഒന്നാമങ്കത്തില്‍ തന്നെ അവസരമൊരുക്കിയിരിക്കുന്നു. മൂലകഥയില്‍ നിന്നുള്ള ഔചിത്യം തുളുമ്പുന്ന വ്യതിയാനങ്ങള്‍ക്കും ഈ നാടകത്തിന്റെ മാറ്റു കൂട്ടുന്നു.

അവസാനമായി, ഈ സംസ്കൃതനാടകത്തിന്റെ പേരിലെ സാംഗത്യം സൂചിപ്പിക്കാതെ വയ്യ.'''ആശ്ചര്യചൂഢാമണി - ആശ്ചര്യ (അദ്ഭുത) രസത്തെ ചൂഢാമണിയെന്നവണ്ണം വഹിക്കുന്ന നാടകം''' എന്നതാവാം നാടകകൃത്ത് തീര്‍ച്ചയായും ഉദ്ദേശിച്ചത്. '''ആശ്ചര്യങ്ങളവതരിപ്പിച്ചുകൊണ്ട് ചൂഢാമണി വിരാജിക്കുന്ന നാടകം''' എന്നും ആകാം. കാരണം രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവര്‍ക്കു കിട്ടിയ നാലു സിദ്ധികളില്‍ ഒരെണ്ണത്തിന്റെ നാമധേയം ചൂഢാമണിയെന്നാണ്.

| കൊടുമണ്ണിന്റെ നെറുകയില്‍ കാലം ചാര്‍ത്തിത്തന്ന കുങ്കുമമാണ് മഹാനായ ഈ നാടകകാരന്‍. '''അതു മായാതെ സൂക്ഷിക്കുവാന്‍ ഇനിയും വരുന്ന തലമുറകള്‍ക്ക് കടുത്ത ബാധ്യതയുണ്ട്.... തീര്‍ച്ച.

'''ആശ്ചര്യചൂഢാമണി - നാടക നിരൂപണം'''

-ആര്‍.പ്രസന്നകുമാര്‍.

'''ദ'''ക്ഷിണേന്ത്യയിലെ ആദ്യത്തെ നാടകമാണ് ആശ്ചര്യചൂഢാമണി. നാടകകൃത്ത് അക്കാര്യം സ്ഥാപനയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതൊരു സംസ്കൃത നാടകമാണ്.

ആശ്ചര്യചൂഢാമണിയുടെ പ്രതിപാദ്യം വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള കഥയാണ്.അയോദ്ധ്യാകാണ്ഡത്തിലെ കൈകേയി സംഭവത്തിന്റെ ഇതിവൃത്തബന്ധവും മുഖ്യകഥാപാത്രങ്ങളില്‍ അതുളവാക്കുന്ന വിഭിന്ന പ്രതികരണങ്ങള്‍ക്കും സസൂക്ഷ്മം ഒന്നാമങ്കത്തില്‍ തന്നെ അവസരമൊരുക്കിയിരിക്കുന്നു.

ഈ നാടകത്തിന് ഏഴ് അങ്കങ്ങള്‍ ഉണ്ട്. ആദ്യത്തെ ആറങ്കങ്ങള്‍ക്ക് പേരുണ്ട്. അവ പര്‍ണ്ണശാല, ശൂര്‍പ്പണഖ, മായാസീത, ജടായുവധം, അശോകവനിക, അംഗുലീയം എന്നിങ്ങനെയാണ്. ഏഴാമത്തെ അങ്കത്തിന് പേരു നല്‍കാന്‍ നാടകകൃത്ത് എന്തു കൊണ്ടോ മറന്നിരിക്കുന്നു. ചിലപ്പോള്‍ വാമൊഴി - വരമൊഴി ഘട്ടത്തില്‍ നഷ്ടപ്പെട്ടതാകാം. ചില വിവര്‍ത്തകര്‍ അവരുടെ സ്വാതന്ത്രത്തില്‍ നാമകരണം നടത്തിയിട്ടുണ്ട്.

മൂലകഥയില്‍ നിന്നുള്ള ഔചിത്യം തുളുമ്പുന്ന വ്യതിയാനങ്ങള്‍ ഈ നാടകത്തിന്റെ മാറ്റു കൂട്ടുന്നു. പ്രധാനമാറ്റങ്ങള്‍ ഇവയാണ്. അനസൂയയുടെ വരദാനം ആദ്യത്തെ മാറ്റമാണ്. മൂലകഥയില്‍ അഗ്നിപ്രവേശത്തിന്റെ ഹേതു രാവണസന്നിധിയിലെ സീതയുടെ വാസമാണ്. എന്നാല്‍ നാടകത്തിലാകട്ടെ വിരഹവ്യഥ തെല്ലുമില്ലാതെ, മലര്‍തിങ്ങും കാര്‍കൂന്തലോടെ, ചന്ദനലേപവും ചുണ്ടില്‍ മന്ദഹാസവും ചൂടിയ സീതാദര്‍ശനമാണ് കാരണം.

| സ്വാഭാവികമായ ഈ കാരണം കഥയ്ക്ക് കൂടുതല്‍ ശക്തി പകരുന്നു.

മൂലകഥയില്‍ പ്രസ്താവിച്ചിട്ടുള്ളതാണ് ആശ്ചര്യചൂഢാമണിയും അംഗുലീയവും. പക്ഷേ അവ മാമുനിപ്രസാദലബ്ധമോ നിശാചരമായാഗുപ്തമോ അല്ല. നാടകകൃത്തിന്റെ ഈ സമീപനം ഇതിവൃത്തത്തിനാകെ ഊര്‍ജ്ജം

| പകര്‍ന്നിരിക്കുന്നു.

സീതാപഹരണമാകട്ടെ സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. രാവണന്‍ സീതയെ സമീപിക്കുന്നത് ഭിക്ഷുവായിട്ടല്ല, മറിച്ച് രാമനായിട്ടു തന്നെയാണ്. സൂതന്‍ ലക്ഷമണരൂപവും സ്വീകരിച്ചിരിക്കുന്നു. സീതയ്ക്ക് ഈ മാറ്റങ്ങള്‍ രാമവേഷം കെട്ടിയ രാവണനില്‍ വലിയ വിശ്വാസ്യത നല്‍കി. സീതയെ കൂട്ടിക്കൊണ്ടു പോകാന്‍ മായാരാമന്‍ നിരത്തിയ കാരണമാകട്ടെ അതീവ വിശ്വസനീയമാണ്. ഭരതന് ശത്രുഭയം വന്നുപെട്ടിരിക്കുന്നെന്ന് മാമുനികളുടെ ദിവ്യദൃഷ്ടിയാല്‍ മനസ്സിലായെന്നും ഉടന്‍ അയോദ്ധ്യയില്‍ മടങ്ങുവാന്‍ ഒരു ദിവ്യരഥം അവര്‍ അനുഗ്രഹിച്ച് തന്നുവെന്നും മായാരാമന്‍ മൊഴിയുമ്പോള്‍ സീത സംശയമേതുമില്ലാതെ രഥമേറി.

ഇതേ സമയത്ത് കാടിന്റെ മറ്റൊരിടത്ത് ശൂര്‍പ്പണക സീതാവേഷം പൂണ്ട് രാമനെ സമ്മോഹിപ്പിക്കുന്നു. ശൂര്‍പ്പണകയുടെ മോഹിനീവേഷം ലക്ഷ്മണനിലുണ്ടാക്കുന്ന അനുരാഗതാപാങ്കുരങ്ങളും പിന്നീട് സ്വയം വിമര്‍ശനത്തിലൂടെ നേടുന്ന സാത്വികതയും വളരെ മനോഹരമായി, അതി സൂക്ഷ്മമായി നാടകകൃത്ത് സന്നിവേശിപ്പിക്കുന്നു. സീതാരാമന്മാരുടെ പുനസ്സമാഗമം പൂര്‍ണ്ണമാകുന്നത് നാരദമുനിയുടെ പ്രവേശത്തോടെയാണ്. തുടര്‍ന്ന് നാടകം മംഗളപര്യവസായി മാറുന്നു.

നാടകരചയിതാവിന്റെ ശരിയായ കഴിവ് വെളിവാകുന്നത് പാത്രസൃഷ്ടിയിലാണ്. മൂലകഥയിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ, തീര്‍ത്തും അപ്രധാനങ്ങളായിരുന്ന വര്‍ഷവരന്‍, മാരീചന്‍, അമാത്യന്‍, സൂതന്‍, മണ്ഡോദരി മുതലായ കഥാപാത്രങ്ങള്‍ക്ക് സൂര്യതേജസ്സ് പകര്‍ന്നത് ശക്തിഭദ്രനു മാത്രം കിട്ടിയ ദിവ്യത്വമാണ്. അതിലും രസം അപ്രധാനികളൊക്കെ രാവണപക്ഷക്കാരായിരുന്നിട്ടുകൂടി ധര്‍മ്മനീതി കൈവിടാത്തവരുമാണ്. ദാസി, വ്രദ്ധതാപസന്‍, ഋഷികുമാരന്‍, ജാംബവാന്‍ തുടങ്ങിയ മിന്നാമിനുങ്ങുകളൊക്കെ ഇതില്‍ രജത താരകങ്ങളായി പ്രേക്ഷകഹൃദയാബംരത്തില്‍ ചിരം വിളങ്ങി നില്‍ക്കുന്നു.

ആശ്ചര്യചൂഢാമണിയിലെ മുഖ്യരസം വീരം തന്നെയാണ്. കാരണം രാമാവതാരലക്ഷ്യം പോലും രാക്ഷസകുലനാശമാണ്. രാമന്റെ ഉള്ളിലാകെ നാവുനീട്ടി നിന്നത് വീരത്തിന്റെ ഘോരസര്‍പ്പങ്ങളാണ്.

| പക്ഷേ മറ്റൊരു രസം കാണാതെ വയ്യ, അദ്ഭുതം.

നാടകത്തിലുടനീളം അദ്ഭുതദൃശ്യങ്ങളും സംഭവഗതികളും മുത്തുമാല പോലെ കോര്‍ത്തിണക്കിയിരിക്കുന്നു. ഖരദൂഷണന്മാരുടെ ശല്യമൊഴിവാക്കിക്കൊടുത്തതിനാല്‍ മുനിമാര്‍ മൂന്നു സമ്മാനങ്ങള്‍ നല്‍കി. അതില്‍ ലക്ഷ്മണനു കിട്ടിയ 'ശരരക്ഷാകവചം' (ശരീരത്തിലെ മര്‍മ്മങ്ങളെ രക്ഷിക്കുന്നത്) നാടകത്തില്‍ പ്രസക്തമായി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ രാമനു കിട്ടിയ 'അംഗുലീയവും' സീതയ്ക്ക് കിട്ടിയ 'ചൂഢാരത്നവും' നന്നായി വിളങ്ങുന്നുണ്ട്. കവചധാരിയായി, ക്ഷാത്രതേജോബിംബം പോലെ ലക്ഷ്മണന്‍ അംഗുലീയവും ചൂഢാരത്നവും കൊണ്ടുവന്ന് സീതാരാമന്മാരെ കാട്ടുന്നതുമുതല്‍ പ്രേക്ഷകമനസ്സിനെ ഒരു മായാനഗരിയിലേക്ക് ആനയിക്കുവാനും തുടര്‍ന്ന് നിരവധി സംഭവപരമ്പരകളിലൂടെ ആ വിഭൂതി ഉടനീളം നിലനിര്‍ത്തുവാനും നാടകകൃത്തിന് അനായാസം കഴിഞ്ഞു.

അനസൂയ (അത്രിമുനിയുടെ പത്നി) തന്റെ ആശ്രമവാടത്തില്‍ നിന്ന് വിട നല്‍കവെ സീതയ്ക്ക് നല്‍കിയ വരമാണ് 'ഭര്‍ത്താവിന്റെ ദൃഷ്ടിയേല്‍ക്കവെ എല്ലാം അലങ്കാരമായി ഭവിക്കും നിനക്ക് ' എന്നത്. നാടകത്തിലുടനീളം നിന്ന ഈ മിത്ത് അതിന്റ പരമകാഷ്ഠയിലെത്തുന്നത് അഗ്നിപ്രവേശത്തിനുശേഷം നാരദമുനിയുടെ പ്രഖ്യാപനത്തോടെയാണ്. അതോടെ രാമന്റെ സംശയങ്ങള്‍ അകന്നു, ഹൃദയം സീതയോടുള്ള അനുകമ്പയാല്‍ നിറഞ്ഞു. ഈ വരത്തിന്റെ ഫലമാണ് പതിവൃതാരത്നമായിരുന്ന സീതയുടെ അഗ്നിപ്രവേശത്തിന്റെ അരങ്ങേറ്റം എന്ന് നിസ്സംശയം പറയാം.

അത്ഭുത മായാപ്രകടനങ്ങളുടെ ഘോഷയാത്രകള്‍ നിറഞ്ഞതാണ് മായാസീതാങ്കവും ജടായുവധാങ്കവും. മാരീചന്‍ സ്വര്‍ണ്ണമാനായി വന്ന് പിന്നീട് രാമനായി മാറുന്നു. രാവണനാകട്ടെ സാക്ഷാല്‍ രാമവേഷത്തിലെത്തി സീതയെ രഥത്തിലേറ്റുന്നു. സൂതന്‍ ലക്ഷ്മണവേഷധാരിയായി കൂടുതല്‍ വിശ്വാസ്യത പകരുന്നു. ഇതേ സമയം ശ്രീരാമസന്നിധിയില്‍ ശൂര്‍പ്പണക സീതാവേഷമായി രാമനെ മതിപ്പിക്കുന്നു. അങ്ങനെ ഈ നാടകത്തില്‍ രാമന്മാര്‍ മൂന്നാണ്. ഭൂമിയിലും വിമാനത്തിലുമായി രണ്ടു ജോഡി സീതാരാമന്മാരെ അവതരിപ്പിച്ച് പരസ്പരം വിഭ്രമപൂരം തീര്‍ക്കുന്നതോടൊപ്പം കാണികളെ അത്ഭുതസ്തംബ്ധരാക്കുകയും ചെയ്യുന്നു.

ശൂര്‍പ്പണകയുടെ മോഹിനീരൂപവും ലക്ഷ്മണനെ കിട്ടില്ലെന്നു വന്നപ്പോള്‍ ഘോരരൂപമെടുത്തതും വിസ്മയകരം തന്നെ. ദശമുഖനായ രാവണന്റെ മുന്നില്‍ സീതയ്ക്കു കിട്ടിയ അസാധാരണ ധൈര്യവും അത് രാവണസഹോദരിയായ മണ്ഡോദരിയില്‍ തീര്‍ത്ത ഞെട്ടലും അത്ഭുതത്തിന്റെ ഭാഗം തന്നെ. അലറിവിളിക്കുന്ന സമുദ്രം താണ്ടി ഹനുമാന്‍ ലങ്കയിലെത്തിയത് സീതയുടെ മറ്റൊരു അത്ഭുതമാണ്.

ആശ്ചര്യചൂഢാമണിയിലെ മകുടം അഗ്നിപ്രവേശമാണ്. പ്രവേശസമയത്ത് സംഭവിക്കുന്ന അത്ഭുതപരമ്പരകള്‍ അത്ഭുതത്തെ തന്നെയും അത്ഭുതപ്പെടുത്തുന്നതാണ്. ലക്ഷ്മണജിഹ്വയിലൂടെയാണ് രാമന്‍ ഇതൊക്കെ അറിയുന്നത്. അഗ്നിദേവന്‍ സീതാസമേതം പ്രത്യക്ഷമാകവെ ദേവകളുടെ മലര്‍മാരി ആരെയും കോരിത്തരിപ്പിക്കുന്ന പര്യവസാനമാണ്. ഇന്ദ്രന്‍, നാരദമുനി, വസുക്കള്‍, അശ്വനീദേവതകള്‍, പിതൃക്കള്‍ തുടങ്ങിയ ദിവ്യതേജസ്സുകളുടെ ആഗമനം രംഗത്തിന് കൊഴുപ്പേകുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ മായാഭരിതമായ അന്തരീക്ഷം ഒരുക്കി നാടകകൃത്ത് നമ്മേ അതിശയിപ്പിക്കുന്നു, നാടകത്തിന്റെ നാമം പോലെ തന്നെ. ഈ അതിശയച്ചരട് പൊട്ടുന്നത് സീതാരാമന്മാര്‍ ഒരുമിച്ച് അംഗുലീയവും ചൂഢാമണിയും പരിശോധിച്ച് അവ മായയല്ലെന്ന് ബോധ്യപ്പെടുമ്പോഴാണ്. കാണികളിലേക്ക് അതു പകര്‍ന്നു കിട്ടുമ്പോള്‍ നിര്‍വൃതിയുടെ അഭൗമലാവണ്യം എങ്ങും നിറയുന്നു.

ആശ്ചര്യചൂഢാമണി കേവലം ഒരു സംസ്കൃതനാടകം എന്നതിലുപരി പില്‍ക്കാലത്ത് തോലകവിയുടെ 'ആട്ടപ്രകാരത്തില്‍' ഗണ്യമായ പരിഗണനയ്ക്കു വിധേയമാവുകയും ചെയ്തു. വൃഥാസ്ഥൂലത നിറഞ്ഞ സംസ്കൃതനാടകക്കളരിയില്‍ ലക്ഷണയുക്തമായ ഒരു സമ്പൂര്‍ണകൃതി പിറക്കുക എന്നത് മറ്റൊരു ആശ്ചര്യമാണ്.

താളിയോലത്താളില്‍ നിന്നും 1893 ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പകര്‍ന്നു തന്ന ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയുടെ ആദ്യ മലയാള പരിഭാഷ എന്തുകൊണ്ടും മഹോന്നതമാണ്. കാലത്തിന്റെ തമസ്സില്‍ നിന്നും വരും തലമുറയ്ക്കായി തമ്പുരാന്‍ കൊളുത്തിയത് ഉല്‍കൃഷ്ടവും ഉദാത്തവുമായ മണ്‍ചെരാതാണ്. 1926 ല്‍ നാടകരൂപത്തില്‍ പ്രിന്റു ചെയ്യപ്പെട്ടു. പിന്നീട് പലരും ഇത് പരിഭാഷിതമാക്കി.

അതേ ... തിരിയില്‍ നിന്ന് കൊളുത്തിയ തിരി പോലെ ശക്തിഭദ്രനും അദ്ദേഹത്തിന്റെ ആശ്ചര്യചൂഢാമണിയും പ്രഭ ചൊരിയുന്നു .... ഒപ്പം കൊടുമണ്‍ എന്ന ഈ ഗ്രാമവും. 27..12..2009