"ഗവ. എച്ച്.എസ്. പുളിക്കമാലി/ കാഴ്ച പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: '''കാഴ്ച പത്രം''' 10-ാം ക്ലാസിലെ മലയാളം വിദ്യാര്‍ത്ഥികള്‍ പഠനത്…) |
No edit summary |
||
വരി 2: | വരി 2: | ||
10-ാം ക്ലാസിലെ മലയാളം | 10-ാം ക്ലാസിലെ മലയാളം വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി പുറത്തിറക്കിയ കാഴ്ച പത്രം ഇപ്പോൾ പുളിക്കമാലി ഗ്രാമത്തിന്റെ സ്വന്തം പത്രമായി മാറി. 29 കുട്ടികൾ പത്രം നടത്തിപ്പിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് ഇറക്കിയ കാഴ്ച പത്രം ഒരു മികച്ച പഠന പ്രവർത്തനമായി. 2009 ജനുവരി 13-നാണ് ആദ്യ പത്രം ഇറങ്ങിയത്. ഇതുവരെ 5 പത്രം ഇറങ്ങി കഴിഞ്ഞു. നോബിൻ ബാബു ആയിരുന്നു ആദ്യ എഡിറ്റർ. ഇപ്പോഴത്തെ എഡിറ്റർ ചന്തു രവിനാഥ്. സ്‌കൂളിന്റെ പ്രധാന ദിവസങ്ങളിൽ പത്രം ഇറക്കും. | ||
<!--visbot verified-chils-> |
11:01, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കാഴ്ച പത്രം
10-ാം ക്ലാസിലെ മലയാളം വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി പുറത്തിറക്കിയ കാഴ്ച പത്രം ഇപ്പോൾ പുളിക്കമാലി ഗ്രാമത്തിന്റെ സ്വന്തം പത്രമായി മാറി. 29 കുട്ടികൾ പത്രം നടത്തിപ്പിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് ഇറക്കിയ കാഴ്ച പത്രം ഒരു മികച്ച പഠന പ്രവർത്തനമായി. 2009 ജനുവരി 13-നാണ് ആദ്യ പത്രം ഇറങ്ങിയത്. ഇതുവരെ 5 പത്രം ഇറങ്ങി കഴിഞ്ഞു. നോബിൻ ബാബു ആയിരുന്നു ആദ്യ എഡിറ്റർ. ഇപ്പോഴത്തെ എഡിറ്റർ ചന്തു രവിനാഥ്. സ്‌കൂളിന്റെ പ്രധാന ദിവസങ്ങളിൽ പത്രം ഇറക്കും.