"സ്കൂൾ ബോർഡിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

163 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം: savio4.jpg ]] [[ചിത്രം: SavioHome.jpg ]] <br/>
[[ചിത്രം: savio4.jpg ]] [[ചിത്രം: SavioHome.jpg]] <br/>
ശ്രീ. സി.ടി. ജോസഫ് ചന്ദ്രകുന്നേല്‍ വക കെട്ടിടത്തിലായിരുന്നു ആദ്യമായി ബോര്‍ഡിംഗ് ആരംഭിച്ചത്. ഫാ. മാത്യു തെങ്ങുംമൂട്ടിലായിരുന്നു ആദ്യത്തെ റെക്ടര്‍. പിന്നീട് 1965 -ല്‍ ഫാ. ജോസഫ് തെള്ളിയില്‍ റെക്ടര്‍ ആയിരുന്ന കാലത്ത് സ്കൂളില്‍ത്തന്നെ രണ്ടുനില പണിത് ബോര്‍ഡിംഗ് അങ്ങോട്ടു മാറ്റുകയായിരുന്നു. പിന്നീട് ഫാ. അഗസ്റ്റിന്‍ കച്ചിറമറ്റം, ഫാ. തോമസ് കലേക്കാട്ടില്‍, ഫാ. ജയിംസ് കട്ടയ്ക്കല്‍, ഫാ. ജയിംസ്  കൈപ്പന്‍പ്ലാക്കല്‍, ഫാ. തോമസ് പാറേക്കുന്നേല്‍,  ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. കുര്യാക്കോസ് പാങ്ങോട്ടില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്ത്, ഫാ. തോമസ്  വാഴചാരിക്കല്‍, ഫാ. തോമസ്  നാഗനൂലില്‍, ഫാ. ജേക്കബ് മുരിക്കന്‍, ഫാ. തോമസ്  മണ്ണൂര്‍, ഫാ. ജോസ് മുത്തനാട് എന്നിവര്‍ ബോര്‍ഡിംഗ് റെക്ടര്‍മാരായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഫ്. ജോര്‍ജ്ജ് പൂവക്കുളമാണ് ബോര്‍ഡിംഗ് റെക്ടര്‍.  
ശ്രീ. സി.ടി. ജോസഫ് ചന്ദ്രകുന്നേൽ വക കെട്ടിടത്തിലായിരുന്നു ആദ്യമായി ബോർഡിംഗ് ആരംഭിച്ചത്. ഫാ. മാത്യു തെങ്ങുംമൂട്ടിലായിരുന്നു ആദ്യത്തെ റെക്ടർ. പിന്നീട് 1965 -ഫാ. ജോസഫ് തെള്ളിയിൽ റെക്ടർ ആയിരുന്ന കാലത്ത് സ്കൂളിൽത്തന്നെ രണ്ടുനില പണിത് ബോർഡിംഗ് അങ്ങോട്ടു മാറ്റുകയായിരുന്നു. പിന്നീട് ഫാ. അഗസ്റ്റിൻ കച്ചിറമറ്റം, ഫാ. തോമസ് കലേക്കാട്ടിൽ, ഫാ. ജയിംസ് കട്ടയ്ക്കൽ, ഫാ. ജയിംസ്  കൈപ്പൻപ്ലാക്കൽ, ഫാ. തോമസ് പാറേക്കുന്നേൽ,  ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. കുര്യാക്കോസ് പാങ്ങോട്ടിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറത്ത്, ഫാ. തോമസ്  വാഴചാരിക്കൽ, ഫാ. തോമസ്  നാഗനൂലിൽ, ഫാ. ജേക്കബ് മുരിക്കൻ, ഫാ. തോമസ്  മണ്ണൂർ, ഫാ. ജോസ് മുത്തനാട് എന്നിവർ ബോർഡിംഗ് റെക്ടർമാരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഫ്. ജോർജ്ജ് പൂവക്കുളമാണ് ബോർഡിംഗ് റെക്ടർ.  
പഠനകാര്യങ്ങളില്‍ മാത്രമല്ല, ഭക്ഷണശീലങ്ങളിലും വിനോദങ്ങളിലും പെരുമാറ്റശൈലികളിലും അതുപോലെ വ്യക്തിത്വത്തിന്റെ പരിപൂര്‍ണ വികാസത്തിന് ഉതകുന്ന എല്ലാവിധ കാര്യങ്ങളിലും പരിശീലനവും ശിക്ഷണവും നല്‍കുന്നതില്‍ റെക്ടറച്ചന്റെ കൃത്യമായ ശ്രദ്ധയുണ്ട്.
പഠനകാര്യങ്ങളിൽ മാത്രമല്ല, ഭക്ഷണശീലങ്ങളിലും വിനോദങ്ങളിലും പെരുമാറ്റശൈലികളിലും അതുപോലെ വ്യക്തിത്വത്തിന്റെ പരിപൂർണ വികാസത്തിന് ഉതകുന്ന എല്ലാവിധ കാര്യങ്ങളിലും പരിശീലനവും ശിക്ഷണവും നൽകുന്നതിൽ റെക്ടറച്ചന്റെ കൃത്യമായ ശ്രദ്ധയുണ്ട്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71162...394783" എന്ന താളിൽനിന്ന് ശേഖരിച്ചത്