"ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskartikulam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[ചിത്രം:Thiru.jpg]]<br/>
[[ചിത്രം:Thiru.jpg]]<br/>
<blockquote>
<blockquote>
Block quote
<FONT SIZE=4 COLOR=blue>'''എന്റെ നാട് തിരുനെല്ലി'''
                   


                    കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു  ‌ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തിഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി.
സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും  ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വര്‍ഷംതോറും  തിരുനെല്ലി ക്ഷേത്രദരേ‍ശനം നടത്താന്‍ വന്നിരുന്ന രാജാവിനെ വേട രാജാക്ക്
  </blockquote>




സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം.
 
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
'''കർണ്ണാടകയിലെ കുടക് മലയോട് ചേർന്ന് ബ്രഹ്മഗിരിയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു  ‌ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളിൽ പോലും പ്രസക്തി ഉണ്ടായിരുന്ന തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തിസമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകർഷകമായ ധാരാളം  ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി  ഉയരത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢൻപാറയും അവിടങ്ങളിൽ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനൽ ചൂടിൽ കുളിർനല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നതാണ്. <br />ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങൾ ദർശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും  ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആർത്തിയും, ഇവിടങ്ങളിൽ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരിൽ നിന്ന് ആക്രമിച്ച് കീഴടക്കാൻ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വർഷംതോറും  തിരുനെല്ലി ക്ഷേത്രദർശനം നടത്താൻ വന്നിരുന്ന രാജാവിനെ വേട രാജാക്കൻമാർ തടവിലാക്കിയതും കോട്ടയം കറുമ്പ്രനാട് രാജസൈന്യങ്ങൾ തടവിലാക്കപ്പെട്ട രാജകുമാരനെ മോചിപ്പിക്കാൻ വയനാട്ടിലെത്തിയതും വയനാടൻ ഐതീഹ്യങ്ങളിൽ പ്രബലമാണ്. പിന്നീട് 1805-ൽ ഈസ്റ്റ്ഇന്ത്യാ കമ്പനിക്ക് കീഴടങ്ങും വരെ തിരുനെല്ലി ഉൾപ്പെടുന്ന വയനാട് കോട്ടയം കുറുമ്പ്രനാട് രാജാക്കൻമാരുടെ ഭരണത്തിലായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാർ ആക്രമണകാലത്ത് തിരുനെല്ലി ഉൾപ്പെടുന്ന വയനാട് കുറച്ചുകാലം മൈസൂർ രാജവംശത്തിന്റെ കീഴിലായിരുന്നു.ആ കാലത്ത് വയനാട് പൊതുവിൽ ആദിവാസി ജനവാസ കേന്ദ്രമായിരുന്നു എന്നറിയപ്പെടുന്നു. വേടരാജഭരണകൂടത്തിനു ശേഷം ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഗോത്രവർഗ്ഗങ്ങൾ കൂലിയടിമത്വത്തിന്റെ പിടിയിലമരുകയും ചെയ്തു. നിസ്സാരവിലക്ക് വർഷം മുഴുവൻ തമ്പ്രാന്റെ പാടത്തും പറമ്പത്തും കൊത്തും,കിളയുമായി കഴിഞ്ഞ് കൂടാൻ തിരുനെല്ലി ക്ഷേത്രത്തിന്റെ അനുബന്ധമായ വള്ളിയൂർക്കാവിൽ വെച്ച് ലേലം ചെയ്ത് കൈവശം വയ്ക്കുന്ന ഗോത്രസമൂഗം വിധിക്കപ്പെട്ടു. അനേകകാലം ആ നടപടി തുടർന്നു.എന്നാൽ കേരളത്തിൽ 1930-കളിൽ തൊഴിലാളികൾക്കിടയിൽ പുത്തനുണർവ്വുമായി ഉയർന്ന് വിപ്ലവതൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തോടെ ഇതിൽ പ്രകടമായ മാറ്റങ്ങൾ ദർശിക്കുവാൻ സാധിച്ചു. തിരുനെല്ലിക്ക് ഫ്യൂഡലിസ്റ്റ് കേന്ദ്രീകരണത്തിൻ മൂന്ന് ഭാവവും ഉണ്ടായതായി സൂചനകളുണ്ട്. മൈസൂർ രാജാവിൽ നിന്നും കുടക് രാജവംശത്തിലേക്കും പിന്നീട് പണ്ണയത്തെ തറവാട് ഊരാളിലും തിരുനെല്ലി ഗ്രാമം വന്നു ചേർന്നതായി പറയപ്പെടുന്നു. പണ്ണയതദേതിലുള്ള മൂത്തയാൾ-മുത്തണ്ണൻ,ഇളയാർ-ഇളയണ്ണൻ അതിൽ താഴെ കുഞ്ഞണ്ണൻ. ഇ ഊരാളൻമാരുടെ കീഴ്ൽ തരുവണ,പുൽപ്പള്ളി,പൂതാടി,പുറക്കാടി,മീനങ്ങാടി ഊരുകളിൽ നിന്ന് 1930 വരെ പാട്ടം വരാരുള്ളതായും കേൾവിയുണ്ട്. ഇവരുടെ കേന്ദ്രമെന്ന നിലയിൽ അറിയപ്പെടുന്നതാണ്. വടക്കില്ലം,തെക്കില്ലം,ക്ഴക്കേ മഠം എന്നിവ. പിന്നീട് പണ്ണയത്തുകാരിൽ ചിലർ മൂഢന്മാരിൽ ചിലരുമായി സംബന്ധ ബന്ധവും വളർത്തിയെടുത്തതായി പഴമക്കാർ പറയുന്നു. തിരുനെല്ലി ക്ഷേത്രത്തിലെ അത്താഴ പൂജാധികാരി പരദേശിബ്രാഹ്മണനും ഉച്ച പൂജാധകാരം കേരള ബ്രാഹ്മണനുമായിരുന്നു പോലും. പഴശ്ശിയുടെ കാലത്തു തന്നെ നികുതിയുടെ പിരിവിനായി 12 ഇടകളായി ഭാഗിച്ച ഈകേന്ദ്രത്തിലെ നികുതി പിരിവിനായി തൃച്ചമ്പരം വാര്യന്മാരെ കൊണ്ടുവന്നതായും പറയപ്പെടുന്നു. തിരുനെല്ലി,പൂതാടി,പുറക്കാടി,കൊട്ടിയൂർ ക്ഷേത്രങ്ങളിലെ ഇണ്ടായിവന( ഉത്സവത്തിനു ശേഷം കൊടുക്കുന്ന പ്രതിഫലം)ക്ക്  അവകാശിയും ഇവരായിരുന്നു. ക്ഷേത്രസദ്ദ്യക്കു മുമ്പേ ഒരു ഇല ഇവർക്ക് അവകാശപ്പെട്ടതും. അന്ന് നായന്മാർ ധാരാളം വേട്ടയ്ക്ക് പോയിരുന്നതായും അതിനു മുമ്പ് വാര്യന്മാരുടെ സമ്മതം വാങ്ങുമെന്നും കരുതിപ്പോന്നു. കിട്ടുന്ന വേട്ടമൃഗത്തിന്റെ ഇറച്ചി വാര്യരച്ഛന് കാഴ്ചവയ്ക്കണമെന്നായിരുന്നു. അവർ കഴിക്കില്ലെങ്കിലും. ഇതെല്ലാം സുചിപ്പിക്കുന്നത് സവർണ്ണ മേധാവിത്വത്തിലധിഷ്ടിതമായ ഒരു ഫ്യൂഡലിസ്റ്റ് കേന്ദ്രീകരണത്തിന്റെ രൂപവും, ഭാവവും നിറഞ്ഞ ഒരു ഗ്രാമപ്രദേശമായിരുന്നു തിരുനെല്ലി എന്നാണ്. അക്കാലത്ത് കാർഷിക മേഖലകളിൽ പ്രധാനം നെൽകൃഷിയായിരുന്നു. തിരുനെല്ലി ഒരു കാലത്ത് വയനാടിന്റെ നെല്ലറ എന്നായിരുന്നു  അറിയപ്പെട്ടിരുന്നത്. എന്തു തന്നെ ആയാലും നെൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജന്മി അടിമത്ത കാർഷിക സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. അന്നത്തെ കുണ്ടൽ,കാരിക്കൽ സമ്പ്രദായങ്ങൾ ഇന്നും തിരുനെല്ലിയിലെ പഴമക്കാരായ കർഷകർ കാരണവരുടെയും തൊഴിലാളികളുടെയും ചുണ്ടിൽ നിന്നും ഉതിർന്നു വരുന്നുണ്ട്. ഉടംമ്പടികളോടെ തങ്ങളുടെ നിയമങ്ങളിൽ പണിയാളരായി ശേഖരിച്ച പലവിധ ആനുകൂല്യങ്ങൾ നൽകി തങ്ങൾക്കെതിരെ സ്വഭാവികമായി ഉയർന്നേക്കാവുന്ന പ്രധിക്ഷേധങ്ങളെ തടയിടാൻ ജന്മിമാർ ശ്രമിച്ചിരുന്നു. വിഷുവിനോടനുബന്ധിച്ച്  വയലിൽ പൊടി ഞാറ് നട്ടുതീരുമ്പോൾ സ്വൽപം പണവും പുറകെ വേണമെങ്കിൽ 5 കൊളകം നെല്ലും (സുമാർ 10.5 സേർ) പാരിതോഷികമായി നൽകാരുണ്ട്. ഒപ്പം ഒരു കോറമുണ്ടും കൊടുത്തിരുന്നു. ഇതിന് പുറമെ തൊഴിലാളി  സ്ത്രീ പ്രസവിച്ചാൽ കുഞ്ഞ് ആണായാൽ 5 കൊളകം പെണ്ണായാൽ 3 കൊളകം നെല്ലും കൊടുക്കാറുണ്ടത്രേ  അടിമകളുടെ          .... (തുടരും)'''
2.പ്രദേശത്തിന്റെ പ്രകൃതി.
 
3.തൊഴില്‍ മേഖലകള്‍
<!--visbot  verified-chils->
4.സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍
5.ചരിത്രപരമായ വിവരങ്ങള്‍.
6.സ്ഥാപനങ്ങള്‍
7.പ്രധാന വ്യക്തികള്‍, സംഭാവനകള്‍
8.വികസനമുദ്രകള്‍-സാധ്യതകള്‍
9.പൈതൃകം, പാരമ്പര്യം
10.തനത് കലാരൂപങ്ങള്‍
11.ഭാഷാഭേദങ്ങള്‍
        പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. സുവനീറില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം, ഏത് രീതിയില്‍ ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയാവണം. ചര്‍ച്ചയുടെ ഒടുവില്‍ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങള്‍, കുറിപ്പുകള്‍, ചരിത്രശേഖരങ്ങള്‍ , പട്ടികകള്‍, മാപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങള്‍ , മാഗസിനുകള്‍ , വാര്‍ത്തകള്‍, ഫീച്ചറുകള്‍, പഞ്ചായത്ത് വികസന രേഖകള്‍ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സര്‍വ്വേകള്‍ , അഭിമുഖങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീര്‍ സമിതി രൂപീകരിക്കാം. സുവനീര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.