"ഇരുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രാദേശികചരിത്രം
പ്രാദേശികചരിത്രം
      
      
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങൾ ,കുടിയേറ്റകർഷകജനത എന്നിവർ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലം
 
മുതൽ‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ-
          പ്രാചീനകാലംമുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ-
ശേഷിപ്പുുകളായ വീരക്കലൂകൾ നവീനശിലായുഗ സ്മ‍രണയണർ-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ-
ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍-
രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങൾ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചുവന്നു. കൃഷി,മീൻപിടിത്തം നായാട്ട് മുതലായവ പ്രധാനഉപജീവന മാർഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാനപ്രിയരുമായ ഗൗഡർ കുടിയേറ്റകർഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി.ഗൗഡർ വിഭാഗത്തിൽ‍പ്പെട്ട ചില കുടുംബങ്ങൾ‍‍‍‍‍ ഇപ്പോളും ഇവിടെ താമസിക്കുന്നു.
ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ-
     വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയർ‍,
രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാ-
അടിയാൻ കുണ്ടുവാടിയൻ എന്നിവർ ഇവരിൽ-ചിലരാണ്.ആചാരാനുഷ്ഠാനങ്ങൾകലകൾ വാദ്യോപകരണങ്ങൾ‍‍-
നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ-
മുതലായവ തനിമയോടെ ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു.ഗോത്ര-
നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ-
സംസ്കാരങ്ങളുടെ പിൻതുടർച്ചക്കാർ വിദ്യാഭ്യാസപരമായും തൊഴി-
ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍‍‍‍‍‍ ഇ-
ൽപരമായും വികസനത്തിന്റെ പാതയിലാണ്.
പ്പോളും ഇവിടെ താമസിക്കുന്നു.
           ഏറെക്കുറെ അറുപതു വർഷങ്ങൾ‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറിൽനിന്നും പലകാലങ്ങളി-
     വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയര്‍‍,
ലായി ഇവിടെ എത്തിയ കർഷകജനത ഇരുളംപ്രദേശങ്ങളിലെ കന്നി-മണ്ണിൽ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല-
അടിയാന്‍ കുണ്ടുവാടിയന്‍ എന്നിവര്‍ ഇവരില്‍-ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍-
മ്പനിയോടും മല്ലടിച്ച ആദ്യകാല കർഷകരുടെ യാതനകളും വേദനകളും വിവരണാതീതമാണ്.
മുതലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര-
                   കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-ലനെൽവിത്തുകളുടെ പേരുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും.-
സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ വിദ്യാഭ്യാസപരമായും തൊഴി-
വെളിയൻ,തോണ്ടി,പുന്നാടൻ‍തോണ്ടി,അടുക്കൻ ,ജീരകശാല മുത-ലായവ ഇവയിൽ ചിലതാണ്.
ല്‍പരമായും വികസനത്തിന്റെ പാതയിലാണ്.
       മനോഹരയമായ ഒരുകാർഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-
           ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-
ന്നു.ഗൃഹനിർ‍മ്മാണം മുതൽ‍കൃഷിപ്പണികൾ‍വരെ ഇടുത്തടുത്ത കുടും-
ലായി ഇവിടെ എത്തിയ കര്‍ഷകജനത ഇരുളംപ്രദേശങ്ങളിലെ കന്നി-മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല-
ബങ്ങൾ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ-
മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദനകളും വിവരണാതീതമാണ്.
                   കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.-
വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത-ലായവ ഇവയില്‍ ചിലതാണ്.
       മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-
ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും-
ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ-
ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ-
ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ-
കുത്തോഴുക്കില്‍ ആചാരകങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായി.ജീവിത-
കുത്തോഴുക്കിൽ ആചാരകങ്ങൾക്കെല്ലാം മാറ്റമുണ്ടായി.ജീവിത-
ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.
ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.
<!--visbot  verified-chils->

10:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രാദേശികചരിത്രം

  സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങൾ ,കുടിയേറ്റകർഷകജനത  എന്നിവർ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലം

മുതൽ‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ- ശേഷിപ്പുുകളായ വീരക്കലൂകൾ നവീനശിലായുഗ സ്മ‍രണയണർ-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങൾ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചുവന്നു. കൃഷി,മീൻപിടിത്തം നായാട്ട് മുതലായവ പ്രധാനഉപജീവന മാർഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാനപ്രിയരുമായ ഗൗഡർ കുടിയേറ്റകർഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി.ഗൗഡർ വിഭാഗത്തിൽ‍പ്പെട്ട ചില കുടുംബങ്ങൾ‍‍‍‍‍ ഇപ്പോളും ഇവിടെ താമസിക്കുന്നു.

   വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയർ‍,

അടിയാൻ കുണ്ടുവാടിയൻ എന്നിവർ ഇവരിൽ-ചിലരാണ്.ആചാരാനുഷ്ഠാനങ്ങൾകലകൾ വാദ്യോപകരണങ്ങൾ‍‍- മുതലായവ തനിമയോടെ ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിൻതുടർച്ചക്കാർ വിദ്യാഭ്യാസപരമായും തൊഴി- ൽപരമായും വികസനത്തിന്റെ പാതയിലാണ്.

          ഏറെക്കുറെ അറുപതു വർഷങ്ങൾ‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറിൽനിന്നും പലകാലങ്ങളി-

ലായി ഇവിടെ എത്തിയ കർഷകജനത ഇരുളംപ്രദേശങ്ങളിലെ കന്നി-മണ്ണിൽ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കർഷകരുടെ യാതനകളും വേദനകളും വിവരണാതീതമാണ്.

                 കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-ലനെൽവിത്തുകളുടെ പേരുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും.-

വെളിയൻ,തോണ്ടി,പുന്നാടൻ‍തോണ്ടി,അടുക്കൻ ,ജീരകശാല മുത-ലായവ ഇവയിൽ ചിലതാണ്.

     മനോഹരയമായ ഒരുകാർഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-

ന്നു.ഗൃഹനിർ‍മ്മാണം മുതൽ‍കൃഷിപ്പണികൾ‍വരെ ഇടുത്തടുത്ത കുടും- ബങ്ങൾ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കിൽ ഈ ആചാരകങ്ങൾക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.


"https://schoolwiki.in/index.php?title=ഇരുളം&oldid=394630" എന്ന താളിൽനിന്ന് ശേഖരിച്ചത്