"ഓസോൺ കുടയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[ചിത്രം:Dvhss_lekhanam_Title.jpg|center|]] | |||
ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഈ വർഷം രൂപപ്പെടുന്ന വിള്ളൽ | |||
2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | |||
ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാൻ ലോകമെങ്ങും | |||
ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തൽ. | |||
[[ചിത്രം:dvhss_lekhanam_ozone_1.jpg|center|''Ozone Umbrella'']] | |||
[[ചിത്രം:Dvhss_lekhanam_ozone.jpg|right|Ozone formation]] | |||
സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്തുന്നത് | |||
അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോൺ ആണ്. | |||
അതിൽ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു | |||
സംരക്ഷണകുട പോലെയാണ് ഓസോൺപാളി പ്രവർത്തിക്കുന്നത്. | |||
എന്നാൽ, 1930-കൾ മുതൽ ശീതീകരണികളിലും സ്‌പ്രേകളിലും | |||
മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാർബൺ (സി.എഫ്.സി.) | |||
അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു | |||
കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകൾ ഓസോണിനെ വൻതോതിൽ നശിപ്പിക്കാൻ | |||
തുടങ്ങിയതോടെ, ഓസോൺ ശോഷണം ആരംഭിച്ചു. | |||
[[ചിത്രം:dvhss_lekhanam_UV.jpg|Left|UV Radiation reaching Earth's surface]] | |||
അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഭീമാകാരമായ ഓസോൺവിള്ളൽ വർഷതോറും | |||
പ്രത്യക്ഷപ്പെടുന്നത് 1980-കളിൽകണ്ടെത്തിയതോടെയാണ് അതിന്റെ ഭീകരത ലോകം | |||
തിരിച്ചറിഞ്ഞത്. എല്ലാവർഷവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി | |||
വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോൺ | |||
വിള്ളൽ പ്രത്യക്ഷപ്പെട്ടത് 1996-ലാണ്. എന്നാൽ,അത്രയുംവലുതായിരിക്കില്ല ഈ വർഷത്തേതെന്ന്, | |||
യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പിൽ പറയുന്നു. | |||
[[ചിത്രം: dvhss_lekhanam_CFC.jpg|center|]] | |||
വിളനാശത്തിനും മനുഷ്യരിൽ ചർമാർബുദത്തിനും,നേത്രരോഗങ്ങൾക്കും കാരണമാകുന്ന | |||
അപകടകാരിയാണ് അൾട്രാവയലറ്റ് കിരണങ്ങൾ. | |||
[[ചിത്രം: dvhss_lekhanam_Effects.jpg|center|450px]] | |||
ഓസോൺശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ് മോൺട്രിയൽ | |||
ഉടമ്പടിക്ക് രൂപം നൽകുന്നത്. | |||
[[ചിത്രം:dvhss_lekhanam_Montreal.jpg|center|]] | |||
ആ ഉടമ്പടിയിൽ ഒപ്പുവെച്ച 189 രാഷ്ട്രങ്ങൾ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടൺ | |||
രാസവസ്‌തുക്കൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി | |||
ഉണ്ടായിരുന്നില്ലെങ്കിൽ, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ | |||
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വർധിക്കുമായിരുന്നു. | |||
[[ചിത്രം:dvhss_lekhanam_uv effects.jpg|center|]] | |||
മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക് നിയമപ്രാബല്യം നൽകാത്ത | |||
ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇസ്രായേൽ, ചൈന, ജർമനി,ഡെൻമാർക്ക്, നെതർലൻഡ്‌സ്, | |||
അർജന്റീന തുടങ്ങിയ രാജ്യങ്ങൾ അതിൽപ്പെടുന്നു. | |||
[[ചിത്രം:dvhss_lekhanam_CFC problem.jpg|left|]] | |||
ഇത്തരം രാജ്യങ്ങൾ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച് പ്രവർത്തിച്ചാലേ ഓസോൺ | |||
പാളിക്കേറ്റ പരിക്ക് വരും വർഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോൺദിനം ഓർമപ്പെടുത്തുന്നതും | |||
മറ്റൊന്നല്ല. കൂടുതൽ "ഓസോൺ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം..... | |||
[[ചിത്രം:dvhss_lekhanam_save ozonelayer.jpg|center|300px]] | |||
തയ്യാറാക്കിയത് : ദീപാ ജി നായർ, സയൻസ് ക്ലബ്ബ് കൺവീനർ, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം | |||
< | <!--visbot verified-chils-> | ||
10:39, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഈ വർഷം രൂപപ്പെടുന്ന വിള്ളൽ 2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാൻ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തൽ.


സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്തുന്നത് അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോൺ ആണ്. അതിൽ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ് ഓസോൺപാളി പ്രവർത്തിക്കുന്നത്. എന്നാൽ, 1930-കൾ മുതൽ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാർബൺ (സി.എഫ്.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകൾ ഓസോണിനെ വൻതോതിൽ നശിപ്പിക്കാൻ തുടങ്ങിയതോടെ, ഓസോൺ ശോഷണം ആരംഭിച്ചു.
അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഭീമാകാരമായ ഓസോൺവിള്ളൽ വർഷതോറും
പ്രത്യക്ഷപ്പെടുന്നത് 1980-കളിൽകണ്ടെത്തിയതോടെയാണ് അതിന്റെ ഭീകരത ലോകം
തിരിച്ചറിഞ്ഞത്. എല്ലാവർഷവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി
വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോൺ
വിള്ളൽ പ്രത്യക്ഷപ്പെട്ടത് 1996-ലാണ്. എന്നാൽ,അത്രയുംവലുതായിരിക്കില്ല ഈ വർഷത്തേതെന്ന്,
യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പിൽ പറയുന്നു.

വിളനാശത്തിനും മനുഷ്യരിൽ ചർമാർബുദത്തിനും,നേത്രരോഗങ്ങൾക്കും കാരണമാകുന്ന
അപകടകാരിയാണ് അൾട്രാവയലറ്റ് കിരണങ്ങൾ.

ഓസോൺശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ് മോൺട്രിയൽ ഉടമ്പടിക്ക് രൂപം നൽകുന്നത്.

ആ ഉടമ്പടിയിൽ ഒപ്പുവെച്ച 189 രാഷ്ട്രങ്ങൾ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടൺ
രാസവസ്‌തുക്കൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി
ഉണ്ടായിരുന്നില്ലെങ്കിൽ, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വർധിക്കുമായിരുന്നു.

മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക് നിയമപ്രാബല്യം നൽകാത്ത
ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇസ്രായേൽ, ചൈന, ജർമനി,ഡെൻമാർക്ക്, നെതർലൻഡ്‌സ്,
അർജന്റീന തുടങ്ങിയ രാജ്യങ്ങൾ അതിൽപ്പെടുന്നു.

ഇത്തരം രാജ്യങ്ങൾ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച് പ്രവർത്തിച്ചാലേ ഓസോൺ
പാളിക്കേറ്റ പരിക്ക് വരും വർഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോൺദിനം ഓർമപ്പെടുത്തുന്നതും
മറ്റൊന്നല്ല. കൂടുതൽ "ഓസോൺ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....

തയ്യാറാക്കിയത് : ദീപാ ജി നായർ, സയൻസ് ക്ലബ്ബ് കൺവീനർ, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം
