"രക്ഷാക സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്…)
 
No edit summary
 
വരി 1: വരി 1:
സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും രക്ഷാകര്‍ത്രുസമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂള്‍ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കര്‍ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തില്‍ 2, 3 ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് രക്ഷാകര്‍ത്രുസമിതി കെട്ടിടം നിര്‍മിച്ചു. ഇന്ന്  ഹൈസ്ക്കൂളില്‍ 15ഉം  അപ്പര്‍ പ്രൈമറിയില്‍ 11ഉം ലോവര്‍പ്രൈമറിയില്‍ 10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകര്‍ത്രുസമിതി സജീവമായി ഇടപെട്ടു ണ്ടിരിക്കുന്നു
സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർത്രുസമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിനനുസരിച്ച് രക്ഷാകർത്രുസമിതി കെട്ടിടം നിർമിച്ചു. ഇന്ന്  ഹൈസ്ക്കൂളിൽ 15ഉം  അപ്പർ പ്രൈമറിയിൽ 11ഉം ലോവർപ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർത്രുസമിതി സജീവമായി ഇടപെട്ടു ണ്ടിരിക്കുന്നു
 
<!--visbot  verified-chils->

10:38, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർത്രുസമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിനനുസരിച്ച് രക്ഷാകർത്രുസമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർപ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർത്രുസമിതി സജീവമായി ഇടപെട്ടു ണ്ടിരിക്കുന്നു


"https://schoolwiki.in/index.php?title=രക്ഷാക_സമിതി&oldid=394490" എന്ന താളിൽനിന്ന് ശേഖരിച്ചത്