"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വിസ്തീർണ്ണം''' എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ [[സെന്റ്]], [[ഏക്കർ]], [[ഹെക്റ്റർ]] തുടങ്ങിയ രീതികളും നിലവിലുണ്ട്. | |||
''' | |||
== | == യൂണിറ്റുകൾ == | ||
* [[ചതുരശ്ര | * [[ചതുരശ്ര മീറ്റർ]] = 1 മീറ്ററ്ര് നീളവും വീതിയുമുള്ള ഒരു [[സമചതുരം|സമചതുരത്തിന്റെ]] ഉപരിതല വലുപ്പം | ||
* [[ | * [[ഹെക്റ്റർ]] = 10,000 [[ച.മീ]] | ||
* [[ചതുരശ്ര അടി]] = 0.09290304 ച.മീ. | * [[ചതുരശ്ര അടി]] = 0.09290304 ച.മീ. | ||
* [[ചതുരശ്ര | * [[ചതുരശ്ര യാർഡ്]] = 9 ചതുരശ്ര അടി | ||
* [[ | * [[ഏക്കർ]] = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ. | ||
* [[ചതുരശ്ര | * [[ചതുരശ്ര മൈൽ]] = 640 ഏക്കർ | ||
== സാധാരണ ഉപയോഗിക്കുന്ന | == സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ == | ||
* ചതുരത്തിന്റെ | * ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി | ||
* മട്ടത്രികോണത്തിന്റെ | * മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം | ||
{{geometry-stub|Area}} | {{geometry-stub|Area}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> | |||
10:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിസ്തീർണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.
യൂണിറ്റുകൾ
- ചതുരശ്ര മീറ്റർ = 1 മീറ്ററ്ര് നീളവും വീതിയുമുള്ള ഒരു സമചതുരത്തിന്റെ ഉപരിതല വലുപ്പം
- ഹെക്റ്റർ = 10,000 ച.മീ
- ചതുരശ്ര അടി = 0.09290304 ച.മീ.
- ചതുരശ്ര യാർഡ് = 9 ചതുരശ്ര അടി
- ഏക്കർ = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
- ചതുരശ്ര മൈൽ = 640 ഏക്കർ
സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ
- ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
- മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം
ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.