"കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{ToDisambig|വാക്ക്=കൊല്ലങ്കോട്}} കേരളത്തിലെ [[പാലക്കാട് ജില്ല|…)
 
No edit summary
 
വരി 2: വരി 2:
[[കേരളം|കേരള]]ത്തിലെ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''കൊല്ലങ്കോട്'''.  
[[കേരളം|കേരള]]ത്തിലെ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''കൊല്ലങ്കോട്'''.  


പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച [[കൊല്ലങ്കോട് കൊട്ടാരം]] ഇവിടെയാണ്‌  
പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച [[കൊല്ലങ്കോട് കൊട്ടാരം]] ഇവിടെയാണ്‌  


ഈ സ്ഥലത്തുജീവിച്ചിരുന്ന [[കൊല്ലന്‍]] സമുദായത്തില്‍നിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്{{തെളിവ്}}
ഈ സ്ഥലത്തുജീവിച്ചിരുന്ന [[കൊല്ലൻ]] സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്{{തെളിവ്}}


== കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍ ==
== കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ ==


* [[നെല്ലിയാമ്പതി]]
* [[നെല്ലിയാമ്പതി]]
വരി 15: വരി 15:
== എത്തിച്ചേരാനുള്ള വഴി ==
== എത്തിച്ചേരാനുള്ള വഴി ==


* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: പാലക്കാട് ജങ്ഷന്‍ - 19 കിലോമീറ്റര്‍ അകലെ.
* ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട് ജങ്ഷൻ - 19 കിലോമീറ്റർ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോയമ്പത്തൂര്‍]], പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 55 കി.മി. അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോയമ്പത്തൂർ]], പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 55 കി.മി. അകലെ.


== ഇവയും കാണുക ==
== ഇവയും കാണുക ==


കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റര്‍ ഗേജ് റയില്‍‌വേ സ്റ്റേഷന്‍ കൊല്ലങ്കോട് ഠൌണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ''കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍'' ആണ്. റയില്‍‌വേസ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം [[ഊത്ര]] എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.
കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റർ ഗേജ് റയിൽ‌വേ സ്റ്റേഷൻ കൊല്ലങ്കോട് ഠൌണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ''കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ'' ആണ്. റയിൽ‌വേസ്റ്റേഷൻ നിൽക്കുന്ന സ്ഥലം [[ഊത്ര]] എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.


''കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍'' സ്ഥിതി ചെയ്യുന്നത് പാലക്കാട് - [[ദിണ്ടിഗല്‍]] ''മീറ്റര്‍ഗേജ്'' പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ [[പളനി]] ഒരു പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്.  
''കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ'' സ്ഥിതി ചെയ്യുന്നത് പാലക്കാട് - [[ദിണ്ടിഗൽ]] ''മീറ്റർഗേജ്'' പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ [[പളനി]] ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്.  




വരി 29: വരി 29:
* [[നെല്ലിയാമ്പതി]]
* [[നെല്ലിയാമ്പതി]]


== പുറത്തുനിന്നുള്ള കണ്ണികള്‍ ==
== പുറത്തുനിന്നുള്ള കണ്ണികൾ ==
*http://www.Palakkad.tk - പാലക്കാട് വിവരങ്ങള്‍<br />
*http://www.Palakkad.tk - പാലക്കാട് വിവരങ്ങൾ
*http://www.koduvayur.net - കൊടുവായൂരിനു ചുറ്റുമുള്ള സന്ദര്‍ശന സ്ഥലങ്ങള്‍<br />
*http://www.koduvayur.net - കൊടുവായൂരിനു ചുറ്റുമുള്ള സന്ദർശന സ്ഥലങ്ങൾ
*http://www.TattaMangalam.com - തത്തമംഗലത്തിന്റെ വെബ് വിലാസം <br />
*http://www.TattaMangalam.com - തത്തമംഗലത്തിന്റെ വെബ് വിലാസം


{{പാലക്കാട് - സ്ഥലങ്ങള്‍}}
{{പാലക്കാട് - സ്ഥലങ്ങൾ}}
{{Kerala-geo-stub}}
{{Kerala-geo-stub}}


{{coor title dm|10|37|N|76|42|E|region:IN_type:city}}
{{coor title dm|10|37|N|76|42|E|region:IN_type:city}}


[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ]]


[[en:Kollengode]]
[[en:Kollengode]]
<!--visbot  verified-chils->

04:54, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്.

പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌

ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്[അവലംബം ആവശ്യമാണ്]


കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട് ജങ്ഷൻ - 19 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 55 കി.മി. അകലെ.

ഇവയും കാണുക

കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റർ ഗേജ് റയിൽ‌വേ സ്റ്റേഷൻ കൊല്ലങ്കോട് ഠൌണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ ആണ്. റയിൽ‌വേസ്റ്റേഷൻ നിൽക്കുന്ന സ്ഥലം ഊത്ര എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.

കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പാലക്കാട് - ദിണ്ടിഗൽ മീറ്റർഗേജ് പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ പളനി ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്.


പുറത്തുനിന്നുള്ള കണ്ണികൾ

ഫലകം:പാലക്കാട് - സ്ഥലങ്ങൾ ഫലകം:Kerala-geo-stub

ഫലകം:Coor title dm

en:Kollengode


"https://schoolwiki.in/index.php?title=കൊല്ലങ്കോട്&oldid=391109" എന്ന താളിൽനിന്ന് ശേഖരിച്ചത്