|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}}
| |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്=ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട്|
| |
| സ്ഥലപ്പേര്= തിരുവനന്തപുരം |
| |
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| |
| റവന്യൂ ജില്ല= തിരുവനന്തപുരം |
| |
| സ്കൂള്‍ കോഡ്= 43084 |
| |
| സ്ഥാപിതദിവസം= 10|
| |
| സ്ഥാപിതമാസം= 06 |
| |
| സ്ഥാപിതവര്‍ഷം= 1885 |
| |
| സ്കൂള്‍ വിലാസം= തൈക്കാട് പി.ഒ, <br/>തിരുവനന്തപുരം|
| |
| പിന്‍ കോഡ്= 695014|
| |
| സ്കൂള്‍ ഫോണ്‍= 0471-2323641 |
| |
| സ്കൂള്‍ ഇമെയില്‍= modelschooltvm@gmail.com |
| |
| സ്കൂള്‍ വെബ് സൈറ്റ്= http://modelschool.org |
| |
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത് |
| |
| <!-- സര്‍ക്കാര്‍ -->
| |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| |
| <!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍3= |
| |
| മാധ്യമം= മലയാളം, ഇംഗ്ലീഷ്, തമിഴ് |
| |
| ആൺകുട്ടികളുടെ എണ്ണം= 996|
| |
| പെൺകുട്ടികളുടെ എണ്ണം= ഇല്ല|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 996 |
| |
| അദ്ധ്യാപകരുടെ എണ്ണം= 70 |
| |
| പ്രിന്‍സിപ്പല്‍= എം പി ഷാജി |
| |
| പ്രധാന അദ്ധ്യാപകന്‍= എ ജി പ്രഭാദേവി |
| |
| പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ സുരേഷ് കുമാര്‍ |
| |
| സ്കൂള്‍ ചിത്രം= 43084_1.jpg |
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍.
| |
|
| |
| == ചരിത്രം ==
| |
| തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.
| |
| 1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
| |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| == മാനേജ്മെന്റ് ==
| |
| കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1910-13
| |
| | ഡോ. ഇ എഫ് ക്ലാര്‍ക്ക്
| |
| |-
| |
| |1913 - 23
| |
| | കെ വെങ്കടേശ്വര ഐയ്യര്‍
| |
| |-
| |
| |1920 - 29
| |
| | മാണിക്യം പിള്ള
| |
| |-
| |
| |1929 - 41
| |
| |കെ.പി. വറീദ്
| |
| |-
| |
| |1941 - 42
| |
| |കെ. ജെസുമാന്‍
| |
| |-
| |
| |1942 - 51
| |
| |ജോണ്‍ പാവമണി
| |
| |-
| |
| |1951 - 55
| |
| |ക്രിസ്റ്റി ഗബ്രിയേല്‍
| |
| |-
| |
| |1955- 58
| |
| |പി.സി. മാത്യു
| |
| |-
| |
| |1958 - 61
| |
| |ഏണസ്റ്റ് ലേബന്‍
| |
| |-
| |
| |1961 - 72
| |
| |ജെ.ഡബ്ലിയു. സാമുവേല്‍
| |
| |-
| |
| |1972 - 83
| |
| |കെ.എ. ഗൗരിക്കുട്ടി
| |
| |-
| |
| |1983 - 87
| |
| |അന്നമ്മ കുരുവിള
| |
| |-
| |
| |1987 - 88
| |
| |എ. മാലിനി
| |
| |-
| |
| |1989 - 90
| |
| |എ.പി. ശ്രീനിവാസന്‍
| |
| |-
| |
| |1990 - 92
| |
| |സി. ജോസഫ്
| |
| |-
| |
| |1993-
| |
| |എന്‍ സി ശ്രീകണ്ഠന്‍ നായര്‍, എം ഡാനിയല്‍
| |
| |-
| |
| |1904
| |
| |ശ്യാമള ദേവി പി
| |
| |-
| |
| |1995-96
| |
| |എസ് ശ്രീകുമാര്‍
| |
| |-
| |
| |1998-99
| |
| |എസ് സുരേഷ് കുമാര്‍
| |
| |-
| |
| |1999
| |
| |ജി സുകേശന്‍
| |
| |-
| |
| |1999-2001
| |
| |എം ഇ അഹമ്മദ് നൂഹു (പ്രിന്‍സിപ്പാള്‍) എസ് എ ജോണ്‍ (പ്രധാനാധ്യാപകന്‍)
| |
| |-
| |
| |2001-2003
| |
| |പി ജെ വര്‍ഗ്ഗീസ്, കെ വി രാമനാഥന്‍
| |
| |-
| |
| |2003-2005
| |
| |കെ രാജഗോപാലന്‍
| |
| |-
| |
| |2005-2008
| |
| |ഡി എന്‍ ചന്ദ്രശേഖരന്‍ നായര്‍
| |
| |-
| |
| |2008-2009
| |
| |സാബു ടി തോമസ്
| |
| |-
| |
| |2009-2010
| |
| |പി എം ശ്രീധരന്‍ നായര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എം സുകുമാരന്‍ (അഡി.എച്ച് എം)
| |
| |-
| |
| |2010-11
| |
| |എം സുകുമാരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എന്‍ വേണു (അഡി.എച്ച് എം)
| |
| |-
| |
| |2011-12
| |
| |ഡി വിജയകുമാര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), സി ഇവാന്‍ജലിന്‍ (അഡി.എച്ച് എം)-2011-15
| |
| |-
| |
| |2012-13
| |
| |ബി രത്നാകരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം)
| |
| |-
| |
| |2013-14
| |
| |സുജന എസ് (പ്രിന്‍സിപ്പല്‍ എച്ച് എം)
| |
| |-
| |
| |2014-16
| |
| |കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16
| |
|
| |
|
| |
|
| |
| |}
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *വിനോദ് തോമസ് (ലോക ബാങ്ക്)
| |
| *ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
| |
| *ഡോ. ശബരിനാഥ്
| |
| *വിത്സന്‍ ചെറിയാന്‍ (അര്‍ജുന അവാര്‍ഡ്)
| |
| *ജി ഭാസ്കരന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *എസ് അനന്തകൃഷ്ണന്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| *എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
| |
| *എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
| |
| ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
| |
| സാജന്‍ പീറ്റര്‍ (ഐ എ എസ്)
| |
| നന്ദകുമാര്‍ (ഐ എ എസ്)
| |
| ഏലിയാസ് (ഐ എ എസ്)
| |
| ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
| |
| ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
| |
| കെ മുരളീധരന്‍ (മുന്‍ മന്ത്രി)
| |
| കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
| |
| എം പി അപ്പന്‍ (സാഹിത്യകാരന്‍)
| |
| സുകുമാര്‍ (സാഹിത്യകാരന്‍)
| |
| കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |