"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
ജി എച് എസ് എസ് കുഴിമണ്ണ യിലെ മുഴുവൻ ക്ളബുകളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ ശ്രീ അനസ് എടത്തൊടിക നിർവ്വഹിച്ചു. | ജി എച് എസ് എസ് കുഴിമണ്ണ യിലെ മുഴുവൻ ക്ളബുകളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ ശ്രീ അനസ് എടത്തൊടിക നിർവ്വഹിച്ചു. | ||
''' | |||
<big>'''<big>2017-18 വർഷത്തിലെ നേട്ടങ്ങൾ</big>'''</big> | |||
'''ഉപജില്ലാ സുബ്രദോ കപ്പ്''' | '''ഉപജില്ലാ സുബ്രദോ കപ്പ്''' | ||
ഉപജില്ലാ എസ്.എം. (സുബ്രദോ മുഖർജി) കപ്പ് ഫുട്ബോൾ ചാമ്പ്യൻ | ഉപജില്ലാ എസ്.എം. (സുബ്രദോ മുഖർജി) കപ്പ് ഫുട്ബോൾ ചാമ്പ്യൻ | ||
21:17, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുഴിമണ്ണ ഗവ HSS 2017- 1 8 വർഷത്തെ ക്ലബുകളുടെ ഉദ്ഘാടനം നമ്മുടെ നാടിന്റെ അഭിമാനവും ISL ൽ ഏറ്റവും വിലപിടിപ്പുള്ള താരവും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളറുമായ ശ്രീ അനസ് എടത്തൊടിക നിർവഹിച്ചു .ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ ബാലത്തിൽ ബാലത്തിൽ ബാപ്പു സാഹിബ് ഉപഹാര സമർപ്പണം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് എം സി മുഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. എച് എം വിലാസിനി ടീച്ചർ ആശംസകളർപ്പിച്ചു

ജി എച് എസ് എസ് കുഴിമണ്ണ യിലെ മുഴുവൻ ക്ളബുകളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ ശ്രീ അനസ് എടത്തൊടിക നിർവ്വഹിച്ചു.
2017-18 വർഷത്തിലെ നേട്ടങ്ങൾ
ഉപജില്ലാ സുബ്രദോ കപ്പ്
ഉപജില്ലാ എസ്.എം. (സുബ്രദോ മുഖർജി) കപ്പ് ഫുട്ബോൾ ചാമ്പ്യൻ