"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 68: | വരി 68: | ||
ഇപ്പോള്‍ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട് | ഇപ്പോള്‍ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* [[സുവർണ ജൂബിലി.]]. | * [[സുവർണ ജൂബിലി.]]. | ||
16:31, 24 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്.എസ്.എസ്. കുഴിമണ്ണ | |
|---|---|
| വിലാസം | |
കുഴിമണ്ണ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 24-09-2017 | 18011 |
ചരിത്രം
ഏറനാടന്‍ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാര്‍ഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികള്‍ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതില്‍ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിന്‍ ശക്തി നല്‍കി സംസ്കാര സമ്പന്നരാക്കാന്‍ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകള്‍ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാന്‍ വാക്കുകള്‍ക്കാകില്ലല്ലോ. എങ്കിലും .......
അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താല്‍ 1 9 6 6 ല്‍ ഈ വിദ്യാലയം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കല്‍ കാരാട്ടു ചാലി ചേക്കുരയിന്‍ ഹാജിയും സഹോദരന്‍ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയത് എന്നത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.
2000ല്‍ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തില്‍ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളില്‍ നിന്നായി അഞ്ചാം തരം മുതല്‍ +2 വരെയുള്ള 2 2 0 0 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു . അച്ചടക്കവും ഉയര്‍ന്ന വിജയ ശതമാനവും നിലനിര്‍ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്
==
ഭൗതികസൗകര്യങ്ങള്‍
ഒറ്റനോട്ടത്തിൽ
6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ ഉല്‍ഘാദനം ചെയ്തു.
ആദ്യഎസ്.എസ്.എല്‍.സി ബാച്ച് 1968-69ല്‍ പുറത്തിറങ്ങി. 1970 പരീക്ഷാസെന്റ൪ ആരംഭിച്ചു
1981 – 82 (V TO VII)യുപി വിഭാഗം ആരംഭം
സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി
3 മുറികളുള്ള പെര്‍മെനന്റ് കെട്ടിടം 4 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം
3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 2-6-99 ന് ഉദ്ഘാടനം ചെയ്തു.
1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.
2000-01 ല്‍ +2 ആരംഭിച്ചു.
ജില്ലാപഞ്ചായത്തും MP ഫണ്ടും ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.
2002-03 ല്‍ ജില്ലാ പഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും
എസ് .എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു.
2004-05 ല്‍3 ക്ലാസുകള്‍ നടത്താവുന്ന ഒഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.
ഇപ്പോള്‍ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- സുവർണ ജൂബിലി..
- കൃഷി ദർശനം.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗുരുവന്ദനം.
- ആഴ്ചവട്ടം ഉറച്ച നേട്ടം..
- സ്കൂൾ മാഗസിൻ
- ജെ .ആര്.സി .
- എസ് എസ് ക്ലബ് പ്രവർത്തനങ്ങൾ
- ഇഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ
- മലയാള വേദി പ്രവർത്തനങ്ങൾ
- ഓണാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം
- സഹപാഠിക്കൊരു വീട് .
- സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| 2015 - 2017 | എൻ സക്കീന ടീച്ചർ |
| 2013 - 2015 | ലൂക്കോസ് മാത്യു മാസ്റ്റർ |
| 2011 - 2013 | വി എസ് പൊന്നമ്മ ടീച്ചർ |
| 2009 - 2011 | സാജിദ് മാസ്റ്റർ |
| 2007 - 2009 | കെ യശോദ ടീച്ചർ |
| 2005 - 2007 | ജെ എച് രമ ടീച്ചർ |
| 2003 - 2005 | എ സുമയ്യ ടീച്ചർ |
| 2001 - 2003 | വേണുഗോപാൽ മാസ്റ്റർ |
| 20 - 20 | അസൈനാർ മാസ്റ്റർ |
| 19 - 19 | നജീബ ടീച്ചർ |
| 19 - 19 | മൂസ മാസ്റ്റർ |
| 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
| 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
| 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
| 19 - 19 | |
| 19 - 19 | |
| 19 - 19 | |
| 19 - 19 |
== മാനേജ്മെന്റ് ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സഗീർ സാഹിബ് ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടർ മോഹൻദാസ് സാർ ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.