"ഗവ.എച്ച് .എസ്.എസ്.പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഓണം ആഘോഷിച്ചു''' സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
'''ഓണം ആഘോഷിച്ചു'''
===== ഒാണം  ആഘോ‍ഷിച്ചു =====
== തലക്കെട്ടാകാനുള്ള എഴുത്ത് ==


സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കള്‍ വിക്കിയില്‍ അവരുടെ സ്കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇപ്പോള്‍ സ്കൂള്‍വിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍വിക്കി സന്ദര്‍ശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന കലാമേള, ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകരചനകള്‍ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂള്‍വിക്കി ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാനും അതുവഴി കൂടുതല്‍ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  
കണ്ണൂര്‍: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പ‍ഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയില്‍
 
വിപുലമായ ആഘോഷങ്ങള്‍ നടന്നു. പൂക്കള മത്സരവും
രജിത്ത്്
വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ  മാറ്റ്
൮ോ
കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
കുട്ടി
                മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ
പാല  സ്ക്കൂളില്‍  നടന്ന  ഈ  ആഘോഷങ്ങള്‍ക്ക്  സ്ക്കൂള്‍
ഹെഡ്മിസ്ട്രസ്  കെ.ആര്‍  വിനോദിനിയും  പ്രിന്‍സിപ്പാള്‍
മണികണ്ഠനും  പരിപാടിക്ക്  നേതൃത്വം നല്‍കി. ആഘോഷ
പരിപാടിക്കുശേഷം  വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.
                                                             
                                       
                                                            ANASWARA
                                                            SANIYA

14:32, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒാണം ആഘോ‍ഷിച്ചു

തലക്കെട്ടാകാനുള്ള എഴുത്ത്

കണ്ണൂര്‍: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പ‍ഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.

               മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ

പാല സ്ക്കൂളില്‍ നടന്ന ഈ ആഘോഷങ്ങള്‍ക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍ വിനോദിനിയും പ്രിന്‍സിപ്പാള്‍ മണികണ്ഠനും പരിപാടിക്ക് നേതൃത്വം നല്‍കി. ആഘോഷ പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.


                                                            ANASWARA
                                                            SANIYA