"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 224: | വരി 224: | ||
ജിന്‍സി ടീച്ചറിന്റെ നേതൃത്ത്വത്തില്‍ റെഡ്ക്രോസ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു | ജിന്‍സി ടീച്ചറിന്റെ നേതൃത്ത്വത്തില്‍ റെഡ്ക്രോസ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു | ||
സ്കൗട്ട് ഗൈഡ് | ==സ്കൗട്ട് ഗൈഡ്== | ||
സുനില്‍ സാറിന്റെയും സുമ ടീച്ചറിന്റെയും നേതൃത്ത്വത്തില്‍ അനേക വര്‍ഷങ്ങളായി ഊര്‍ജ്ജ്വത്തോടെ പ്രവര്‍ത്തിച്ചുവരുന്നു .ഓരോ വര്‍ഷവും ഇരുപതോളം കുട്ടികള്‍ രാജ്യപുരസ്കാറിന് അര്‍ഹരായിത്തീരുന്നു.2013 ല്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു. | |||
മാഗസി൯ | ==മാഗസി൯== | ||
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു | |||
വിദ്യാരംഗം കലാസാഹിത്യ വേദി | ==വിദ്യാരംഗം കലാസാഹിത്യ വേദി== | ||
ഓരോ വര്‍ഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകര്‍ ഏറ്റവും നല്ല രീതിയില്‍ സാഹിത്യ രചനാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. | |||
ക്ലബ് പ്രവ൪ത്തനങ്ങള് | ==ക്ലബ് പ്രവ൪ത്തനങ്ങള്== | ||
==കായികം== | |||
ജേക്കബ് പോള്‍ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്കാകര്‍ഷിക്കാനും അര്‍ഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകര്‍ഷിക്കുിന്നു. | |||
കല | കല | ||
11:04, 31 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ | |
---|---|
വിലാസം | |
നോ൪ത്ത് പറവൂ൪ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-08-2017 | SAHS25091 |
ആമുഖം
വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താല്‍ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുള് സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളില്‍ ഒന്നായ പറവു൪
കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.
1910ല്‍ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡില്‍ സ്കുളായി മാറി.1926ല്‍ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളില് ആണ്‍കുട്ടികളെ
ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതല്‍ 10 വരെ ക്ളാസുകളിലായി 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. 72അദ്ധ്യാപകരും 7അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു. ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജൂനിയര്‍ റെയ്ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍ പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി കോളറ്റുമാണ്.staloysius
നേട്ടങ്ങള്‍
വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍
1989-90 REEJA GEORGE 13th RANK 1998-99 ASHITHA ANIL KUMAR 15th RANK 2001-02 APPU SUSEEL 13th RANK 2003-04 KRISHNA N.W 14th RANK 2004-05 RESHMA A.R 13th RANK 2005-06 2006-07 2007-08 2008-09
കലാപരമായ നേട്ടങ്ങള്‍
മു൯സാരഥികള്‍
സിസ്റ്റര്‍. ഉഷറ്റ
ആനി
കൊച്ചുമേരി വര്‍ഗ്ഗീസ്സ്
കൊള്ളറ്റ് എം. ജെ
ടെസ്സി ജോര്‍ജ്
ഇ. ജെ ജെസ്സി
സക്കൂളിന്റെ മു൯ മാനേജ൪മാ൪
1910-14
1915-19
1920-24
1925-29
1930-34
1935-39
1940-44
1945-49
1950-54
1955-59
1960-64
1965-69
1970-74
1975-79
1980-84
1985-89
1990-94
1995-99
2000-04
2005-09
2010-
സ്ക്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪
1910-14
1915-19
1920-24
1925-29
1930-34
1935-39
1940-44
1945-49
1950-54
1955-59
1960-64
1965-69
1970-74
1975-79
1980-84
1985-89
1990-94
1995-99
2000-04
2005-09
2010-
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൂള്‍ ബസ്സ്
ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്
വിശാലമായ ഓഡിറ്റോറിയം
ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര
അസംബ്ലി ഹാള്‍
സ്മാര്‍ട്ട് ക്ലാസ്സ്റൂം
ഹൈടെക്ക് കമ്പ്യൂട്ടര്‍റൂം
മറ്റു പ്രവര്‍ത്തനങ്ങള്‍
==ഫോHydrangeas.jpgേേോോോട്ടോ ഗാലറി ==
യാത്രാസൗകര്യം
<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>
മേല്‍വിലാസം
ST.ALOYSIUS HS N PARAVUR MARKET ROAD ERNAKULAM (DIST)
വര്‍ഗ്ഗം: സ്കൂള്‍
മറ്റുതാളുകള്‍
നേട്ടങ്ങള്‍
അനേകവര്‍ഷങ്ങളായി S. S. L. C 90%ത്തിന് മുകളില്‍ വിജയം നേടാന്‍ കഴിഞ്ഞു.2013-ല്‍ പറവൂര്‍ ഉപജില്ലയില്‍ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാന്‍ സാധിച്ചു.
റെഡ് ക്രോസ്
ജിന്‍സി ടീച്ചറിന്റെ നേതൃത്ത്വത്തില്‍ റെഡ്ക്രോസ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു
സ്കൗട്ട് ഗൈഡ്
സുനില്‍ സാറിന്റെയും സുമ ടീച്ചറിന്റെയും നേതൃത്ത്വത്തില്‍ അനേക വര്‍ഷങ്ങളായി ഊര്‍ജ്ജ്വത്തോടെ പ്രവര്‍ത്തിച്ചുവരുന്നു .ഓരോ വര്‍ഷവും ഇരുപതോളം കുട്ടികള്‍ രാജ്യപുരസ്കാറിന് അര്‍ഹരായിത്തീരുന്നു.2013 ല്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു.
മാഗസി൯
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
ഓരോ വര്‍ഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകര്‍ ഏറ്റവും നല്ല രീതിയില്‍ സാഹിത്യ രചനാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
ക്ലബ് പ്രവ൪ത്തനങ്ങള്
കായികം
ജേക്കബ് പോള്‍ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്കാകര്‍ഷിക്കാനും അര്‍ഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകര്‍ഷിക്കുിന്നു. കല
നേച്ച൪ ക്ലൂബ്
അദ്ധ്യാപക൪
അനദ്ധ്യാപക൪
പി .ടി .എ
മാനേജ്മെന്റെ്
ഫോട്ടോഗാലറി
ഡൗണ്‍ലോഡുകള്‍
കുട്ടി പോലീസ്
യാത്രാസൗകര്യം
ഏഴിക്കര മൂത്തകുന്നം മാഞ്ഞാലി തത്തപ്പിളളി എന്നീ സ്ഥലങ്ങളിലേക്കായി സ്ക്കുള് ബസുകള്‍ ഏ൪പ്പെടിത്തിയിരിക്കിന്നു.