"സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[ സ്കൗട്ട് & ഗൈഡ്സ്.]]
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.

12:50, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര
വിലാസം
ആര്‍പ്പൂക്കര

കോട്ടയം ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-08-201733058




ചരിത്രം

ക൪മലീത്ത സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ 1949ജൂണ്‍ 6ന് മിഡില്‍ സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യില്‍ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂണ്‍ 3 - ന് ഹൈസ്കൂള്‍ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ല്‍-പൂ൪ണ ഹൈസ്കൂള്‍ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു

ഭൗതികസൗകര്യങ്ങള്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളില്‍ വേണ്ടത്ര ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേള്‍സ് ഫ്രണ്ട് ലി ടോയിലറ്റ്കള്‍, ചുറ്റുമതില്‍,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ആരംഭം മുതല്‍ ആര്‍പ്പൂക്കര കര്‍മ്മലീത്താമഠത്തിന്റെ സുപ്പീരിയര്‍മാരാണ് ഈ സ്കൂളിന്റെ മാനേജര്‍മാര്‍.

മാനേജര്‍മാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിള്‍ റവ.സി.തെരേസ് ശ്രീ.ഈപ്പ ന്‍ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോന്‍സ് റവ.സി.അല്‍ഫോന്‍സ് മേരി റവ.സി.മേരി ജോര്‍ജ് റവ.സി.ഫില്‍സിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോര്‍ജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.611686	,76.497201| width=500px | zoom=16 }}