"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
ശ്രീ. എം.കാര്‍ത്ത്യായനി ടീച്ചര്‍(2009-2014)== | ശ്രീ. എം.കാര്‍ത്ത്യായനി ടീച്ചര്‍(2009-2014)== | ||
== | ==ശ്രീ. വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (1951-1985) ശ്രീമതി. കെ.ആര്‍.സുലോചന ടീച്ചര്‍(1985-1988) ശ്രീ. ടി.പി.രാമന്‍കുട്ടി മാസ്റ്റര്‍(1988-2003) ശ്രീ. കെ.പത്മനാഭന്‍ മാസ്റ്റര്‍(2003-2004) ശ്രീ. എം.പി.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍(2004-2008) ശ്രീ. വി.ശ്രീധരന്‍ മാസ്റ്റര്‍(2008-2009) ശ്രീ. എം.കാര്‍ത്ത്യായനി ടീച്ചര്‍(2009-2014)== | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
11:49, 17 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം | |
---|---|
വിലാസം | |
കാട്ടുകുളം പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-08-2017 | 20034 |
==
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തില്‍ 1951 ജൂണ്‍ 1 ന് ശ്രീ കെ.കെ.കാണൂര്‍ എന്ന മഹാശയന്‍ 9 കുട്ടികളൂമായി ശിവമഠത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പില്‍ക്കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എ.കെ.എന്‍.എം.എം.എ.മെമ്മോറിയല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോന്‍ മാധവി അമ്മ മെമ്മോറിയല്‍ സ്കൂള്‍ എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗല്‍ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ ശ്രീ ഉണ്ണിനാരായണന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.2010-ല്‍ ഇത് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഏകദേശം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.ശ്രീ കെ.കെ.കാണൂര്‍ എന്ന ക്രാന്തദര്‍ശി കാട്ടുകുളത്ത് കൊളുത്തി വെച്ച ഭദ്രദീപത്തിന്റെ രശ്മികള്‍ കാലത്തിന് വെളിച്ചം പകര്‍ന്നു കൊണ്ട് ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.==
ഭൗതികസൗകര്യങ്ങള്‍
യു.പി വിഭാഗത്തില്‍ 11 ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ 18ഡിവിഷനും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.ശ്രീമതി.
- എന്‍.സി.സി.
- ജൂനിയര്‍ റെഡ്ക്രോസ്സ്.
ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ശ്രീ.എ.അയ്യപ്പന്‍ ആയി സേവനം ചെയ്തു വരുന്നു
== ശ്രീ. വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (1951-1985) ശ്രീമതി. കെ.ആര്‍.സുലോചന ടീച്ചര്‍(1985-1988) ശ്രീ. ടി.പി.രാമന്‍കുട്ടി മാസ്റ്റര്‍(1988-2003) ശ്രീ. കെ.പത്മനാഭന്‍ മാസ്റ്റര്‍(2003-2004) ശ്രീ. എം.പി.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍(2004-2008) ശ്രീ. വി.ശ്രീധരന്‍ മാസ്റ്റര്‍(2008-2009) ശ്രീ. എം.കാര്‍ത്ത്യായനി ടീച്ചര്‍(2009-2014)==
ശ്രീ. വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (1951-1985) ശ്രീമതി. കെ.ആര്‍.സുലോചന ടീച്ചര്‍(1985-1988) ശ്രീ. ടി.പി.രാമന്‍കുട്ടി മാസ്റ്റര്‍(1988-2003) ശ്രീ. കെ.പത്മനാഭന്‍ മാസ്റ്റര്‍(2003-2004) ശ്രീ. എം.പി.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍(2004-2008) ശ്രീ. വി.ശ്രീധരന്‍ മാസ്റ്റര്‍(2008-2009) ശ്രീ. എം.കാര്‍ത്ത്യായനി ടീച്ചര്‍(2009-2014)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.8682464,76.3998484 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|