"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (fff)
വരി 31: വരി 31:
}}
}}


<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Nizamudheen.jpg|
</gallery>
== ചരിത്രം ==
== ചരിത്രം ==
ദ്വാരകയുടെ തിലകക്കുറിയായി 1983 ല്‍ റവ.ഫാദര്‍ മാത്യു കാട്ടടി സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍ സ്ഥാപിച്ചു.
ദ്വാരകയുടെ തിലകക്കുറിയായി 1983 ല്‍ റവ.ഫാദര്‍ മാത്യു കാട്ടടി സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍ സ്ഥാപിച്ചു.

13:57, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക
വിലാസം
ദ്വാരക

വയനാട് ജില്ല
സ്ഥാപിതം15 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-201715005



ചരിത്രം

ദ്വാരകയുടെ തിലകക്കുറിയായി 1983 ല്‍ റവ.ഫാദര്‍ മാത്യു കാട്ടടി സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍ സ്ഥാപിച്ചു. അന്നത്തെ വിദ്യാഭ്യാസമന്ത്രി പിജെ ജോസഫാണ് ഈ വിദ്യാലയത്തിനു പ്രാഥമികാനുമതി നല്കിയത്. 1983 September 3-)0 തീയതി ഈ സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം ലഭിച്ചു.

വളര്‍ച്ചയുടെ പന്ഥാവില്‍ 2000 ഓഗസ്റ്റ് 8 ന് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ നിലവില്‍ വന്നു.ആദ്യത്തെ ഹെഡ് മിസ്ട്രസായി സി. സിന്‍ക്ളെയര്‍, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലായി ശ്രീമതി കാതറീന്‍ പി ജെ എന്നിവര്‍ നിയമിതരായി.

ഭൗതികസൗകര്യങ്ങള്‍

5.5 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂള്‍ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടര്‍ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • നാഷണല്‍ സര്‍വ്വീസ് സ്ക്കീം
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്
  • ഓയിസ്ക്ക ഇന്റര്‍ നാഷണല്‍ കരിയര്‍ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് യൂണിറ്റ്.
  • സഞ്ചയിക നിക്ഷേപ പദ്ധതി
  • മാത്തമാറ്റിക്സ് അസോസിയേഷന്‍

മാനേജ്മെന്റ്

1983 മുതല്‍ 2002 ഏപ്രില്‍ 20 വരെ റവ.ഫാദര്‍ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട് അദ്ദേഹം നോബര്‍ട്ടൈന്‍ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേല്‍നോട്ടത്തില്‍ സിംഗിള്‍ മാനേജ്മെന്‍റായി ഇന്നും നിലകൊള്ളുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984 മാര്‍ച്ച് 30 മുതല്‍ 1999 മാര്‍ച്ച് 31 വരെ ശ്രീമതി കാതറീന്‍ പിജെ: ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍: 2006 ജൂണ്‍ 15 മുതല്‍ 2009 മാര്‍ച്ച് 31 വരെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.759917, 76.010383| zoom=13 }}