"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 64
| ആൺകുട്ടികളുടെ എണ്ണം= 66
| പെൺകുട്ടികളുടെ എണ്ണം= 57
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാര്‍ത്ഥികളുടെ എണ്ണം=121  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=139  
| അദ്ധ്യാപകരുടെ എണ്ണം=  5 [Binoi John, Muhammed Ali. E. Shinoj George. K. Princy Jose. Shafrin Saju
| അദ്ധ്യാപകരുടെ എണ്ണം=  5 [Binoi John, Muhammed Ali. E. Shinoj George. K. Princy Jose. Shafrin Saju
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പി.ടി.ഏ. പ്രസിഡണ്ട്=  മനോജ് പി വി       
| പി.ടി.ഏ. പ്രസിഡണ്ട്=  ബെന്നി പി. ജെ.       
| സ്കൂള്‍ ചിത്രം=[[പ്രമാണം:St.Thomas.jpg|thumb|school]]
| സ്കൂള്‍ ചിത്രം=[[പ്രമാണം:St.Thomas.jpg|thumb|school]]



22:38, 5 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്=പടിഞ്ഞാറത്തറ | വിദ്യാഭ്യാസ ജില്ല=വയനാട് | റവന്യൂ ജില്ല= വയനാട് | സ്കൂള്‍ കോഡ്= 15222 | സ്ഥാപിതവര്‍ഷം=1968 | സ്കൂള്‍ വിലാസം= സെന്റ് തോമസ് ഇവാ‍ഞ്ചലിക്കല്‍ എല്‍. പി. സ്കൂള്‍ പടിഞ്ഞാറത്തറ പി. ഒ. വാരാബറ്റ വഴി. പൊഴുതന. | പിന്‍ കോഡ്=673575 | സ്കൂള്‍ ഫോണ്‍=9446889531 | സ്കൂള്‍ ഇമെയില്‍= hmstthomaselps@gmail.com | സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/St. Thomas Evanjalikal L P S Padinjarathara | ഉപ ജില്ല=വൈത്തിരി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 66 | പെൺകുട്ടികളുടെ എണ്ണം= 73 | വിദ്യാര്‍ത്ഥികളുടെ എണ്ണം=139 | അദ്ധ്യാപകരുടെ എണ്ണം= 5 [Binoi John, Muhammed Ali. E. Shinoj George. K. Princy Jose. Shafrin Saju | പ്രധാന അദ്ധ്യാപകന്‍= BINOJ JOHN | പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി പി. ജെ.

| സ്കൂള്‍ ചിത്രം=

school

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ അയിരൂര്‍ എസ്റ്റേറ്റില്‍ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 64 ആണ്‍ കുട്ടികളും 57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആരംഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍ രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്ഥാപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിര്‍മിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.

'ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ലത്. സ്കൂള്‍ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടര്‍ റൂം, കിണര്‍, മൂത്രപ്പുരകള്‍, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ജെ. ആര്‍. സി. യൂണിറ്റ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഭാഷാ ക്ലബുകള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
വിദ്യാനിധി

== മുന്‍ സാരഥികള്‍

സകൂള്‍ മാനേജര്‍മാര്‍ [ നാളിതുവരെ ]
ശ്രീ. അബ്രഹാം കുുരുടാമണ്ണില്‍
ശ്രീ. സൈമണ്‍ അബ്രഹാം.
ശ്രീമതി. മറിയാമ്മ സൈമണ്‍

'സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ശ്രീ ചാക്കോ കെ.എ
ശ്രീ. മത്തായി
ശ്രീ. ഗീ വര്‍ഗീസ് മാത്യു
ശ്രീ. പൊന്നൂസ് എബ്രാഹാം
ശ്രീ. സി ജെ കുര്യന്‍
ശ്രീ. സെബാസ്റ്റ്യന്‍ എം.എം
ശ്രീമതി. മേരി മാത്യു
ശ്രീ. മാത്യു സക്കറിയ
ശ്രീ. എ. ആലി
ശ്രീമതി. ശോശാമ്മ കോശി.

നേട്ടങ്ങള്‍

വയനാട് ജില്ലാ ശാസ്ത്ര മേളയില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗത്തില്‍ മുളയുല്‍പ്പന്ന നിര്‍മാണത്തില്‍ ഈ സ്കൂളിലെ നീതു ഏ ആര്‍ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 ഡോ. ആയിഷ യു സി
 ഡോ. എബി ഫിലിപ്പ്
 അഡ്വ. യു സി. അബ്ദുള്ള
 പ്രൊ. ബിനു പി ചാക്കൊ.
 ജീന പി എസ്. [KSEB] ബാസ്ക്കറ്റ് ബോള്‍ താരം
 പ്രിന്‍സ് ജോസ്. [T T E ] ഹൈജംപ് താരം.

വഴികാട്ടി

{{#multimaps: 11.675577,75.950181