"ഗവ.എച്ച് .എസ്.എസ്.മണത്തണ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
2017 ജൂണ്‍ പതിനഞ്ചാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ സ്മാര്‍ട്ട് റുമില്‍ വച്ച് ആരംഭിച്ചു. ഇതില്‍ 5൦ അംഗങ്ങള്‍ ഉണ്ട്,സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു. | 2017 ജൂണ്‍ പതിനഞ്ചാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ സ്മാര്‍ട്ട് റുമില്‍ വച്ച് ആരംഭിച്ചു. ഇതില്‍ 5൦ അംഗങ്ങള്‍ ഉണ്ട്,സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു. | ||
പ്രവര്‍ത്തനങ്ങള്‍ | ==പ്രവര്‍ത്തനങ്ങള്‍ == ഇതിലുടെ അംഗങ്ങള്‍ക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷന്‍ , മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ്‌വേര്‍, ഇലക്ട്രോണിക്ക് , ഇന്റര്‍ നെറ്റ് ഏന്റ് സൈബര്‍ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലേക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാര്‍ത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബര്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങ അറിയാന്‍ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്താനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. |
15:27, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹായ് കുട്ടിക്കുട്ടം,
2017 ജൂണ്‍ പതിനഞ്ചാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ സ്മാര്‍ട്ട് റുമില്‍ വച്ച് ആരംഭിച്ചു. ഇതില്‍ 5൦ അംഗങ്ങള്‍ ഉണ്ട്,സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ==പ്രവര്‍ത്തനങ്ങള്‍ == ഇതിലുടെ അംഗങ്ങള്‍ക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷന്‍ , മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ്‌വേര്‍, ഇലക്ട്രോണിക്ക് , ഇന്റര്‍ നെറ്റ് ഏന്റ് സൈബര്‍ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലേക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാര്‍ത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബര്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങ അറിയാന്‍ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്താനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.