"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കേഡറ്റ്സിന്റെ പ്രവര്‍ത്തനം)
 
No edit summary
വരി 1: വരി 1:
2017-18 അധ്യായന വര്‍ഷാരംഭത്തില്‍ നടന്ന പ്രവേശനോത്സവത്തില്‍ SPC യുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു.  
2017-18 അധ്യായന വര്‍ഷാരംഭത്തില്‍ നടന്ന പ്രവേശനോത്സവത്തില്‍ SPC യുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു.  
ജൂണ്‍ 5  ന് ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളില്‍ ASI Paulson Sir പങകെടുക്കുകയും കേഡറ്റ്സിന്റെ പങ്കാളിത്തത്തേടെ വക്ഷത്തൈ നടുകയും ചെയ്തു.കേഡറ്റ്സിനെ ഗ്രൂപ്പുകളായിത്തിരിച്ച് പലഭാഗങ്ങളില്‍ വൃക്ഷത്തൈ നടുന്നത് ഒരു പ്രോജക്ടായി സ്വീകരിച്ചു.  
ജൂണ്‍ 5  ന് ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളില്‍ ASI Paulson Sir പങ്കെടുക്കുകയും കേഡറ്റ്സിന്റെ പങ്കാളിത്തത്തേടെ വക്ഷത്തൈ നടുകയും ചെയ്തു.കേഡറ്റ്സിനെ ഗ്രൂപ്പുകളായിത്തിരിച്ച് പലഭാഗങ്ങളില്‍ വൃക്ഷത്തൈ നടുന്നത് ഒരു പ്രോജക്ടായി സ്വീകരിച്ചു.  
ജൂണ്‍ 7 ന്  ജൂണിയേഴ്സിനുള്ള Physical Test നടന്ന അവസരത്തില്‍ D.I. Biju Sir സന്നിഹിതനായിരുന്നു.
ജൂണ്‍ 7 ന്  ജൂണിയേഴ്സിനുള്ള Physical Test നടന്ന അവസരത്തില്‍ D.I. Biju Sir സന്നിഹിതനായിരുന്നു.
ജൂണ്‍ 19 വായനാദിനാചരണദിനാഘോഷത്തോടനുബന്ധിച്ച് SPC കേഡറ്റ്സ് ഹൈസ്ക്കൂള്‍, യു.പി. ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.
ജൂണ്‍ 19 വായനാദിനാചരണദിനാഘോഷത്തോടനുബന്ധിച്ച് SPC കേഡറ്റ്സ് ഹൈസ്ക്കൂള്‍, യു.പി. ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.

15:20, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2017-18 അധ്യായന വര്‍ഷാരംഭത്തില്‍ നടന്ന പ്രവേശനോത്സവത്തില്‍ SPC യുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ജൂണ്‍ 5 ന് ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളില്‍ ASI Paulson Sir പങ്കെടുക്കുകയും കേഡറ്റ്സിന്റെ പങ്കാളിത്തത്തേടെ വക്ഷത്തൈ നടുകയും ചെയ്തു.കേഡറ്റ്സിനെ ഗ്രൂപ്പുകളായിത്തിരിച്ച് പലഭാഗങ്ങളില്‍ വൃക്ഷത്തൈ നടുന്നത് ഒരു പ്രോജക്ടായി സ്വീകരിച്ചു. ജൂണ്‍ 7 ന് ജൂണിയേഴ്സിനുള്ള Physical Test നടന്ന അവസരത്തില്‍ D.I. Biju Sir സന്നിഹിതനായിരുന്നു. ജൂണ്‍ 19 വായനാദിനാചരണദിനാഘോഷത്തോടനുബന്ധിച്ച് SPC കേഡറ്റ്സ് ഹൈസ്ക്കൂള്‍, യു.പി. ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂണ്‍ 21 യോഗാദിനത്തില്‍ സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് സീനിയര്‍ SPC കേഡറ്റ് അജിന്‍ ബിജു യു.പി. ക്ലാസിലെ കുട്ടികളെ യോഗ പരിശീലിപ്പിച്ചു. വൈകീട്ട് 3-30 ന്Advisory Committee, PTA Meeting എന്നിവ നടന്നു. Headmistress Rev. Sr. Lee Rose, Panchayat President, Smt. Kumari Balan, S.N.O. Sri. Vijayan Sir, S.I. Sri, Sudeesh Sir, Section Forest Officer Sri. Sunil Kumar Sir PTA President Sri. V.A. James Winny Bestin Sir, Byju P.D. Sir എന്നിവര്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 27 ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് SPC കേഡറ്റ്സ് ലഹരിയ്ക്കെതിരായി യു. പി. ക്ലാസുകളില്‍ ക്ലാസ് നല്‍കി. ജൂലയ് 4 ന് SPC 4th batch ന്റേയും LCD Projector ന്റേയും ഉദ്ഘാടനം ബഹു. എം.എല്‍. എ. ശ്രീ. ബി.ഡി.ദേവസി നിര്‍വഹിച്ചു. എസ്.ഐ. ശ്രീ സുധീഷ് മോനും രജനി മാ‍‍ഡവും വേദിയില്‍ സന്നിഹിതരായിരുന്നു. ജൂലയ് 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് SPC കേഡറ്റ്സ് ടാബ്ലോ അവതരിപ്പിക്കുകയും പോസറ്റുകള്‍ ഉണ്ടാക്കുകയും അവ വഹിച്ചുകൊണ്ട് സൈക്കിള്‍ റാലി നടത്തുകയും ചെയ്തു. Butterfly Garden, Vegetable Garden, Herberium Garden എന്നിവ ഉണ്ടാക്കാന്‍ തീരുമാനിക്കുകയും പത്തു പേര്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോന്നിന്റേയും ഉത്തരവാദിത്ത്വം നല്‍കുകയും ചെയ്തു.