"കോവൂർ സെൻട്രൽഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  39
| ആൺകുട്ടികളുടെ എണ്ണം=  35
| പെൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=75  
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകന്‍=എ .കെ .ഗിരിജ            
| പ്രധാന അദ്ധ്യാപകന്‍=എ .പ്രേമന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=സി .വി ദിനേശൻ             
| പി.ടി.ഏ. പ്രസിഡണ്ട്=സി .വി ദിനേശൻ             
| സ്കൂള്‍ ചിത്രം= 14747_1.jpg‎‎|
| സ്കൂള്‍ ചിത്രം= 14747_1.jpg‎‎|

16:20, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോവൂർ സെൻട്രൽഎൽ പി എസ്
വിലാസം
കോവൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-07-201714747




ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ കോവൂർ ദേശത്തിലാണ് കോവൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്.ഈ വിദ്യാലയം ആരം ഭിച്ചത്1926ൽ ആണ്.പരേതനായ ശ്രീ.ആ നിക്കുന്നത് ഗോവിന്ദൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി.

ഭൗതിക സാഹചര്യം

അഞ്ച്ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ റൂമും നല്ല സൗകര്യത്തോടു കൂടിയുള്ള ഭക്ഷണപ്പുരയും ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടിക്കും ആവശ്യമായ ടോയിലറ്റ് സൗകര്യമുണ്ട് നല്ല ഒരു സ്റ്റേജും നിലവിലുണ്ട്. കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ മികവ് പുലർത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ചെയ്യുന്നു

മുന്‍ സാരഥികള്‍

ശ്രീമതി. പി.കെ ഗീത ,ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രീ ഒ .എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ പി.കെ ജാനകി ടീച്ചർ കെ.വി രമാദേവി ടീച്ചർ പി.കെ ദേവകി ടീച്ചർ ഒ.എം ശ്രീധരൻ മാസ്റ്റർ

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഡോ: പി.വി നാരായണൻ നമ്പ്യാർ ,ശ്രീ ഒ എം ശങ്കരൻ മാസ്റ്റർ, ശ്രീ എൻ ശശിധരൻ, ഡോ: രാജേഷ്

വഴികാട്ടി

"https://schoolwiki.in/index.php?title=കോവൂർ_സെൻട്രൽഎൽ_പി_എസ്&oldid=371882" എന്ന താളിൽനിന്ന് ശേഖരിച്ചത്