"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (data updation)
(ചെ.)No edit summary
വരി 21: വരി 21:
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌/ ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌/ ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1233|
ആൺകുട്ടികളുടെ എണ്ണം=1233|

08:07, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ
വിലാസം
കൊടിയത്തൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി‌‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-07-201747098




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചാലിയാറിന്‍റേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിന്‍ പുറത്ത് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്ക്കൂള്‍‍. പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂര്‍‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷന്‍ അസോസിയേഷന്‍ എന്ന ട്രസ്റ്റിന്‍റെ കീഴിലുള്ള ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 ജൂണില്‍‍ കാരകുറ്റി മദ്രസ്സയില്‍ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങള്‍ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദര്‍ മാസ്റ്റര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷന്‍ ട#സ്റ്റ് പിന്നീട് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ഇ.എം.ഇ.എ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.മാനുകുട്ടന്‍ മാസ്റ്റര്‍, ടി.പി ഖാദര്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആദർശ് രജീന്ദ്ര്ൻ - IAS റാങ്ക് ഹോൾഡർ

വഴികാട്ടി

{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }} PTMHS KODIYATHUR