ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പാതിരിയാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14329 (സംവാദം | സംഭാവനകൾ)
No edit summary
14329 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തന
ഫീൽഡ് ട്രിപ്പ്
കലാകായിക പരിശീലനം  
കലാകായിക പരിശീലനം  
ദിനാചരണങ്ങൾ  
ദിനാചരണങ്ങൾ  

12:50, 2 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാതിരിയാട് ജെ ബി എസ്
വിലാസം
പാതിരിയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-06-201714329





ചരിത്രം

അറിവിന്ർറെ വിശാലമായ ലോകത്തില് പാതിരിയാട് ഗ്രാമത്തിന് ഒരിടം ഉണ്ടാവണമെന്ന കാഴ്ചപ്പാട് വെച്ച് പുലര്ർത്തിയ ഏതാനും സാമൂഹ്യ പരിഷ്കാര്ർത്താക്കള് മുന്നിട്ടിറങ്ങി സ്ഥാപിച്ച വിദ്യാലയമാണ് പാതിരിയാട് ജൂനിയര് ബേസിക് സ്കൂള്.ഒാടക്കാടിന് സമീപം തെനിശ്ശേരിക്കണ്ടിപ്പറമ്പില് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിന്നീട് ചെക്യോട്ട് തറവാട്ടുകാരുടെ ഗണപതിയാന് പറമ്പിലേക്ക് മാറ്റി സ്താപിച്ചു.പിന്നീട് 1894 ഒാടെ ചെക്യോട്ട് രയരോത്ത് തറവാട്ടു കാരണവര് മേന രയരോത്ത് രൈരു നമ്പ്യാരും മരുമകന് അധികാരി ചെക്യോട്ട് രയരോത്ത് രാമന് നമ്പ്യാരും ചേര്ർന്ന് ഇതിനെ എലിമെന്ർററി സ്കൂളാക്കി മാറ്റി.ഇപ്പോള് കോട്ടയം രാജാസ് ഹൈസ്കൂള്ർ നില്ർക്കുന്ന സ്ഥലത്താണ്.ഈ എലിമെന്ർററി സ്ഥാപനം.1921 ജൂലൈ മുതല്ർ 1923 ജൂലൈ വരെയും ഈ വിദ്യാലയം ഹയര്ർ എലിമെന്ർററിയായി നിലകൊണ്ടു.1923 ല് ജൂലൈ മാസത്തില് മലബാര്ർ ഡിസ്ട്രിക് ബോര്ർഡിന്ർറെ അംഗീകാരം ഈ വിദ്യാലയത്തിന് ലഭിച്ചു.മദിരാശി സംസ്ഥാന സര്ക്കാര് വാര്ധാമോഡല് വിദ്യാഭ്യാസം സമ്പ്രദായം കൊണ്ടു വ്ന്നപ്പോള് പാതിരിയാട് എലിമെന്ർററി സ്കൂള് എന്നത്.പാതിരിയാട് സീനിയര്ർ ബേസിക് സ്കൂളായി മാറി.1957 ജൂണ് 10ന് പാതിരിയാട് സീനിയര്ർ ബേസിക് സ്കൂള് പാതിരിയാട് ഹൈ സ്കൂളായി ഉയര്ർത്തപ്പെട്ടു.അതോടൊപ്പം ഇതിന്ർറെ ലോവര്ർപ്രൈമറി വിധാഗം വേര്ർപെടുത്തുകയും പാത്രിയാട് ജൂനിയര്ർ ബേസിക് സ്കൂളായി തൊട്ടടുത്ത സ്ഥലത്ത് പ്രവര്ർത്തനമാരംഭിക്കുകയും ചെയ്തു.പ്രൈമറി വിഭാഗം വേര്ർപെടുത്തുന്ന സമയത്ത് ശ്രീ.ചെക്യോട്ട് രയരോത്ത് ഗോപാലന് നമ്പ്യാരായിരുന്നു.സ്കൂള്ർ മേനേജര്ർ.

ഭൗതികസൗകര്യങ്ങള്‍

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ

== പാഠ്യേതര പ്രവര്‍ത്തന കലാകായിക പരിശീലനം ദിനാചരണങ്ങൾ പഠന യാത്ര ജൈവ കൃഷി നാടൻ കലാപരിശീലനം

മാനേജ്‌മെന്റ്

സി ആർ ഗോപാലൻ നമ്പ്യാർ. കെ ഇ ലക്ഷ്മികുട്ടിയമ്മ കെ ഇ രവീന്ദ്രൻ

മുന്‍സാരഥികള്‍

പി സി പദ്മനാഭൻ നമ്പ്യാർ കെ സി രാമൻ മാസ്റ്റർ സി എം സരോജിനി റ്റീച്ചർ കെ വി രാഘവൻ മാസ്റ്റർ സി എം ശ്രീധരൻ മാസ്റ്റർ കെ പി ഗംഗാധരൻ മാസ്റ്റർ എം സുലോചന ടീച്ചർ ഇ ശ്രീവല്ലി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഗംഗാധരൻ നായർ കെ എ എം ദിലീപൻ മാസ്റ്റർ ടി പി നാരായണൻ മാസ്റ്റർ സുധീർ ഒ കെ മിത്രപ്രസാദ് മനോജ് റീജ ലെജിന സി പി അശ്വതി കെ അനീഷ് പാതിരിയാട്‌

വഴികാട്ടി

അക്ഷാംശം രേഖാംശം 11.845367, 75.534510

"https://schoolwiki.in/index.php?title=പാതിരിയാട്_ജെ_ബി_എസ്&oldid=360351" എന്ന താളിൽനിന്ന് ശേഖരിച്ചത്