"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോയിമോന്‍ കമ്മാപറമ്പില്‍| | പി.ടി.ഏ. പ്രസിഡണ്ട്= ജോയിമോന്‍ കമ്മാപറമ്പില്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=45| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=45| | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= സ്കൂള്‍ ചിത്രം= thunb95.jpg | | ||
}}| | |||
}} | }} | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
19:15, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Infobox School NSS HS MANJOOR| }} }}
കോട്ടയം നഗരത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.കെ.വി.എം.എന്‍.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂര്‍ . ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
1953ല്‍ വി.കെ.വേലപ്പന്‍ എന്‍.എസ്.എസ്.പ്രസിഡന്‍റ്റും തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയും ആയീരുന്നകാലതത് മാഞ്ഞുര്‍ വടക്കുംഭാഗം 796 നമ്പര്‍ കരയോഗ ഭാരവാഹികളായ പാണമല ഭാസ്കരന്‍ നായര്‍,അമ്പഴത്തുങ്കല്‍ നാരായണന്‍ നായര്‍ എന്നിവരുടെ ശ്രമഫലമായും വി.കെ. വേലപ്പന്റെ ഒത്താശയോടുകൂടി മാഞ്ഞുരില് ഒരു ഹൈസ്കൂള്‍ അനുവദിക്കുകയും പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം ഓലഷെഡ്ഡില്‍ പഴയ 6-ം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.പിന്നീട് പര്യാരത്ത് ഇല്ലത്തുകാരുടെ വകയായ ഇപ്പോള്‍ സ്കൂള്‍ ഇരിക്കുന്ന ഉദ്ദേശം 2 ഏക്കര്‍ വരുന്ന സ്തലം സ്ക്കുളിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്തലത്ത് സ്കൂളിനുവേണ്ടീ എന്‍.എസ്.എസ്.ഹെഡ്ഡോഫീസില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വി.കെ.വേലപ്പന്‍ മെമ്മോറിയല്‍ എന്ന് സ്കൂളിന് നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങള്
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളി കമ്പ്യൂട്ടര്‍ ലാ രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1986 - 87 | സി.എന്. സുകുമാരന് | ||||
1987- 88 | (പി. ശ്രീധരന് നായര് | 1987- 88 | പി.കെ. ജാനകിയമ്മ | ||
1988- 93 | എം.എന്.ലക്ഷ്മിക്കുട്ടിയമ്മ | ||||
1993 - 95 | എം.കെ.ശാന്തകുമാരി | ||||
1995 -96 | ബി.ശാരദാദേവി | ||||
1996 - 97 | ഈ.രഘുനാഥന് നായര് | ||||
1997- 98 | പി.എസ്.രാജശേഘരന്പിള്ള | ||||
1998 - 99 | കെ.എസ്.ലീലാവതിയമ്മ | ||||
1999 2000 | എം.സരസമ്മ | ||||
2000 2001 | രുക് മിണി അമ്മ | 2001 - 02 | 2002- 04 | ല | |
2004- 05 | വ | ||||
2005 - 08 | സു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.73469" lon="76.5166" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.120302, 76.843872 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.