"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍
ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍
ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്  
ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്  
ഗൗരി
ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍
1.എന്റെ സ്കുള്‍ എനിക്ക് ഏറെ ഇഷ്ടമാണ്.
2.എന്റെ സ്കുള്‍ എനിക്ക് ധാരാളം അവസരങ്ങള്‍ തരുന്നു.
അഫ്സാന എസ്.ആസ്മി
  ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ ഹില്‍
  കോട്ടണ്‍ഹില്‍ ഞാന്‍ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്.
   
   
വിന്നി വി സുരേഷ്
വിന്നി വി സുരേഷ്
വരി 57: വരി 68:
‍‍ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു.  
‍‍ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു.  
എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്.
എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്.
അബിത എ. എം
അബിത എ. എം
കോട്ടണ്‍ഹില്‍
കോട്ടണ്‍ഹില്‍
‍. എന്‍െറ വിദ്യാലയം എന്‍െറ വീട്
‍. എന്‍െറ വിദ്യാലയം എന്‍െറ വീട്
.  നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം
.  നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം
കൃഷ്ണ . എസ് . ഗോപന്‍
എന്‍െറ സ്കുുള്‍ വളരെ നല്ല സ്കുുള്‍ ആണ്. 


അനു മേരി.
അനു മേരി.

13:29, 12 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ വിദ്യാലയം കാണാന്‍ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളില്‍ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തില്‍ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറി ഉണ്ട്.ഒാരോ സയന്‍സ്സ് വിഷയത്തിനും പ്രത്യേക ലാബുകള്‍ ഇവിടെ ഉണ്ട് .ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വളരെ തണലാണ് .ടീച്ചര്‍മാര്‍ എല്ല‍ാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .


നിദ എന്‍.പി ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടണ്‍ഹില്‍ എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്.

സ്മൃതി .എം .എസ്സ്

ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടണ്‍ ഹില്‍ എനിക്ക് എന്റെ സ്കൂള്‍ വളരെ ഇഷ്ടമാണ് . എന്റെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിനികളും എന്റെ കൂട്ടുകാരാണ്

ആ‍‍നി.എസ്സ്.വര്‍ഗ്ഗീസ് ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ട‍‍‍‍‍‍ണ്‍ഹില്‍ എന്റെ സ്കൂള്‍ ഒരു നല്ല സ്കൂളാണ്. അവിടെ നല്ല പ്രവര്‍ത്തനങ്ങളാണ്.

ദേവകി.നന്ദന.പി ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്


ഗൗരി ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍ 1.എന്റെ സ്കുള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. 2.എന്റെ സ്കുള്‍ എനിക്ക് ധാരാളം അവസരങ്ങള്‍ തരുന്നു. അഫ്സാന എസ്.ആസ്മി

 ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ ഹില്‍
 കോട്ടണ്‍ഹില്‍ ഞാന്‍ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്.


വിന്നി വി സുരേഷ്

എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല 
                      
*എന്‍െറ സ്കുള്‍ നല്ലതാണ്.
  • എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.

വിന്നു വി സുരേഷ് എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
  • നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.

അഖില .രാജന്‍ .എസ്സ്.ആര്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • എന്റെ സ്കൂള്‍ വളരെ നല്ല വിദ്യാലയം.
  • എനിക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന തന്ന വിദ്യാലയമാണ്.

കൃഷ്ണ എസ്സ് ഗോപന്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.
  • നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.

കാവ്യാ രമേശന്‍ ബി ജി.ജി.എച്ച്.എസ്സ്.എസ്സ് കോട്ടണ്‍ഹില്‍

  • എന്റെ സ്കൂള്‍ വളരെ നല്ല അറിവുകള്‍ പറഞ്ഞു തന്ന വിദ്യാലയമാണ്.
  • എന്റെ സ്കൂള്‍ നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.

മീര നായര്‍ എം ജി. ജി. എച്ച്. എസ്. എസ് കോട്ടണ്‍ ഹില്‍ ‍‍ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്.

അബിത എ. എം കോട്ടണ്‍ഹില്‍ ‍. എന്‍െറ വിദ്യാലയം എന്‍െറ വീട് . നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം

അനു മേരി. ഈ സ്കുള്‍ മനോഹരമാണ് എനിക്ക് ഈ സ്കുള്‍ ജീവനാണ്

ദേവു ഈ സ്കുള്‍ മനോഹരമാണ്, ഈവിടം പ്രകൃതിയുമായി ഇണങ്ങാന് പറ്റും

ദ‌്യുതി റോബിന്‍.കേ കോട്ടണ്‍ഹില്‍ നല്ല സ്കൂള്‍ ആണ്. ‍‍ഞ‍ങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്.

മേരി... കോട്ടണ്‍ഹില്‍ മാത്രകാപരമായ വിദ്യലയമാണ് ‍‍ഞ‍ങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്. ‍‍‍‍‍