"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
ഡിജിറ്റല്‍ ചിത്രരചന,  ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.  

കഴിഞ്ഞ വര്‍ഷം  സബ്ജില്ലാതല ശാസ്ത്രമേളയില്‍  യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാെ സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.  
കഴിഞ്ഞ വര്‍ഷം  സബ്ജില്ലാതല ശാസ്ത്രമേളയില്‍  യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.  

സ്കൂളിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്നതിന് വേണ്ടി ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിന്റെ' സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് സ്കൂളില്‍ വച്ച് നടത്തിയിരുന്നു.

                                                                                       "''' ഹായ് സ്കൂള്‍ കുട്ടികൂട്ടം "'''  
                                                                                       "''' ഹായ് സ്കൂള്‍ കുട്ടികൂട്ടം "'''  
         [[ചിത്രം:fhsskutt.JPG]]            [[ചിത്രം:2fhsskutti.jpg]]            [[ചിത്രം:fhsssirk.JPG]]

16:18, 3 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്‌കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു. ഒഴിവു സമയങ്ങളില്‍ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്ക് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് അവസരം നല്‍ക്കുന്നു.

ഡിജിറ്റല്‍ ചിത്രരചന, ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.

കഴിഞ്ഞ വര്‍ഷം സബ്ജില്ലാതല ശാസ്ത്രമേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.

സ്കൂളിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്നതിന് വേണ്ടി ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിന്റെ' സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് സ്കൂളില്‍ വച്ച് നടത്തിയിരുന്നു.

                                                                                      " ഹായ് സ്കൂള്‍ കുട്ടികൂട്ടം "