"എ.എൽ.പി.എസ് ഭൂദാൻകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്ബ്)
(വേണ്ടി)
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
നിലമ്പൂര്‍ താലൂക്കിന്‍െറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാന്‍ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂര്‍ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കര്‍ ഭൂമി 140 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി.
നിലമ്പൂര്‍ താലൂക്കിന്‍െറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാന്‍ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂര്‍ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കര്‍ ഭൂമി 140 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി.
മൂന്നുഭാഗം ചാലിയാര്‍ പുഴയാല്‍ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താല്‍ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാന്‍ 1963-ല്‍ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരന്‍ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണി അഹോരാത്രം പ്രവര്‍ത്തിച്ചവരില്‍ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വര്‍ഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യപകരാനായി അവര്‍ സന്നദ്ധരായി.
മൂന്നുഭാഗം ചാലിയാര്‍ പുഴയാല്‍ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താല്‍ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാന്‍ 1963-ല്‍ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരന്‍ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരില്‍ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വര്‍ഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യപകരാനായി അവര്‍ സന്നദ്ധരായി.
ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സര്‍വോദയ സംഘത്തിന്‍െറയും മേല്‍നോട്ടത്തിലാ​ണ് ഈ സ്കൂളിന്‍െറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതല്‍ 4-ാം ക്ലാസുവരെ 5 ഏക്കര്‍ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചുവരുന്നു.
ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സര്‍വോദയ സംഘത്തിന്‍െറയും മേല്‍നോട്ടത്തിലാ​ണ് ഈ സ്കൂളിന്‍െറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതല്‍ 4-ാം ക്ലാസുവരെ 5 ഏക്കര്‍ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചുവരുന്നു.



14:00, 16 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് ഭൂദാൻകോളനി
വിലാസം
നിലമ്പൂര്‍
സ്ഥാപിതം14 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-03-201748402





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നിലമ്പൂര്‍ താലൂക്കിന്‍െറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാന്‍ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂര്‍ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കര്‍ ഭൂമി 140 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി. മൂന്നുഭാഗം ചാലിയാര്‍ പുഴയാല്‍ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താല്‍ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാന്‍ 1963-ല്‍ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരന്‍ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരില്‍ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വര്‍ഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യപകരാനായി അവര്‍ സന്നദ്ധരായി. ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സര്‍വോദയ സംഘത്തിന്‍െറയും മേല്‍നോട്ടത്തിലാ​ണ് ഈ സ്കൂളിന്‍െറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതല്‍ 4-ാം ക്ലാസുവരെ 5 ഏക്കര്‍ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ വാഹനം , വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ( ഗണിത ക്ലബ്ബ് , അറബി ക്ലബ്ബ് ,

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ഭൂദാൻകോളനി&oldid=350634" എന്ന താളിൽനിന്ന് ശേഖരിച്ചത്