"എ എം എൽ പി എസ് കരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:


[[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA ]]
[[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA ]]
[[പ്രമാണം:maths1234.jpg|thumb|center|mathslab ]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.43776,75.86033|width=800px|zoom=12}}
{{#multimaps:11.43776,75.86033|width=800px|zoom=12}}

19:59, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എൽ പി എസ് കരിമല
വിലാസം
.കരിമല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-03-201747531





ചരിത്രം

1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ.

         1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
       1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു,
         ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം , കരിമല, കരിയാത്തൻകാവ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.രാജലക്ഷ്മി അബ്ദുല്‍ അലി.ഇ. ഉസ്‍വത്തുന്നീസ.കെ.ടി. മൈമൂനത്ത്.എം.ഇ. സര്‍ജാസ്.കെ. സതി.പി.ഇ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

A M L P SCHOOL KARUMALA
പ്രമാണം:Maths1234.jpg
mathslab

വഴികാട്ടി

{{#multimaps:11.43776,75.86033|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_കരിമല&oldid=350389" എന്ന താളിൽനിന്ന് ശേഖരിച്ചത്