"മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
== | == പി. കെ കുഞ്ഞന്പുകുട്ടി നന്പ്യാര്, ഇ. ചന്ദ്രന് മാസ്റ്റര്‍, ബാലകൃഷ്ണന് മാസ്റ്റര്‍, പി. സി ഹരീന്ദ്രന്‍, വി. എം രാമചന്ദ്രന്, ധാരാളം ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:25, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുടപ്പത്തൂർ എസ് എൻ വി എൽ പി എസ് | |
---|---|
വിലാസം | |
മുടപ്പത്തൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-03-2017 | 14621. |
== ശ്രീനാരായണവിലാസം എല്‍ പി സ്കൂള്‍ മുടപ്പത്തൂര്‍. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍ ചിറ്റാരിപ്പറന്പ് പഞ്ചായത്തില്‍ മുടപ്പത്തൂര്‍ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയില്‍ റോഡില്‍ മാനന്തേരി വഴി മാലൂര്‍ റോഡിലായിട്ടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്ര്യത്തിനു മുന്‍പ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ല്‍ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത് ശ്രീ വി കുഞ്ഞിക്കണ്ണന് ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റര്‍ ആദ്യകാല അധ്യാപകരില്‍ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ന്‍ മാസ്റ്റര്‍ ആണ്. സ്കൂളിന് ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉള്‍പ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==