"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 57: | വരി 57: | ||
വഴി അറിയാൻ [[ഇവിടെ അമർത്തുക]] | വഴി അറിയാൻ [[ഇവിടെ അമർത്തുക]] | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||
[[പ്രമാണം:19646_7.jpg|300px| | [[പ്രമാണം:19646_7.jpg|300px|പ്രധാനഅദ്ധ്യാപകന്‍റഷീദ്പിഎം|left|thumb]] | ||
[[പ്രമാണം:19646_10.jpg|300px|അദ്ധ്യാപകർ|thumb]] | [[പ്രമാണം:19646_10.jpg|300px|അദ്ധ്യാപകർ|CENTRE|thumb]] | ||
=='''ചിത്രങ്ങള്‍'''== | =='''ചിത്രങ്ങള്‍'''== | ||
{{ചിത്രങ്ങള്‍}} | {{ചിത്രങ്ങള്‍}} |
00:53, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്
ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-03-2017 | Gmlpsvalavannur |
ചരിത്രം
കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
- ആധുനിക കെട്ടിട സൗകര്യങ്ങൾ,
- ഗ്രീൻ ബോർഡ്,
- ശിശു സൗഹൃദ ക്ലാസ്സ് മുറി,
- ഐ ടി പഠന സൗകര്യങ്ങൾ,
- വായന മൂലകൾ
- യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത ക്ലബ്
- ട്രാഫിക് ക്ലബ്ബ്.
- ഗ്രന്ഥശാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പൊതുവിജ്ഞാന സദസ്സ്
- ബാല സഭ
- ഒറിഗാമി പ്രവൃത്തിപരിചയം
വഴികാട്ടി
കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 10.946149, 75.973213 | width=500px | zoom=11}}
വഴി അറിയാൻ ഇവിടെ അമർത്തുക