"മുല്ലക്കര എൽ പി എസ് മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35424mulla (സംവാദം | സംഭാവനകൾ) No edit summary |
35424mulla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍ | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
14:46, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുല്ലക്കര എൽ പി എസ് മുട്ടം | |
---|---|
വിലാസം | |
മുട്ടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | 35424mulla |
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥാപനം പ ള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
കൊല്ലവർഷം 1895 ൽ പ ള്ളിപ്പാട് മുട്ടം ' വലിയ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ സാധാ രണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആ ര്യാട്ടുവീട്ടിൽ ശ്രീ. കെ കെ ഗോപാലൻ നായർ അവർകളാൽ സ്ഥാപിതമായ ആദ്യകാല സരസ്വതി: ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലക്കര L P S. പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ നാലുകെട്ടും കവല വലിയ കുഴി മുട്ടം കോട്ടയ്ക്കകം മീനത്തേരിൽ ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ0നം നടത്തിയിരുന്നു .ഇന്നും സ്കൂളിൽ എത്തുന്നത് ഈ പ്രദേശങ്ങളിലെ കുട്ടികളാണ് '
ഭൗതികസൗകര്യങ്ങള്
പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.251956, 76.484821 |zoom=13}}