"മണിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #ശ്രീ.നാരായണന് നായര്‍ | ||
# | #ശ്രീ. ഗോപാലന് നായര്‍ | ||
# | #ശ്രീ.ബാലക്കുറുപ്പ് | ||
# | #ശ്രീ.ശ്രീധരന് അടിയോടി | ||
# | #ശ്രീ.ടി.കെ.ജി മണിയൂര്‍ | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
12:17, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മണിയൂർ എൽ പി എസ് | |
---|---|
വിലാസം | |
മണിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Mohanakrishnan t m |
................................
ചരിത്രം
തുടക്കത്തില്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി ശ്രീ.തച്ചിലോട് ചോയിവൈദ്യരായിരുന്നു.1902ല്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മണിയൂര്‍ തെരുവിന്ഈ സ്കൂളിന്റെ ഉദയം അനുഗ്രഹമായി.മണിയൂര്‍ എഡുക്കേഷന്‍ സൊസൈറ്റിയ്ക് കീഴിലാണ് ഇപ്പോള്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
4 ക്ലാസ് മുറികള്‍, 2000പുസ്തകമുള്ള ലൈബ്രറി,നഴ്സറി, 2കമ്പ്യൂട്ടറുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.നാരായണന് നായര്‍
- ശ്രീ. ഗോപാലന് നായര്‍
- ശ്രീ.ബാലക്കുറുപ്പ്
- ശ്രീ.ശ്രീധരന് അടിയോടി
- ശ്രീ.ടി.കെ.ജി മണിയൂര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.മണിയൂര്‍ ഇ ബാലന്
- ശ്രീ.പി ബി മണിയൂര്‍
- ശ്രീ. ടി കെ ജി മണിയൂര്‍
- ശ്രീ.മനോജ് മണിയൂര്‍
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|