"കാരയാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#1968
#1968
പി.എം.മൊയ്തീന്‍  
പി.എം.മൊയ്തീന്‍ ,
വി.അമ്മത്
വി.അമ്മത്,
എം. ഗോപാലന്‍ നായര്‍
എം. ഗോപാലന്‍ നായര്‍,
വി.കെ.ദാമോദരന്‍ കിടാവ്
വി.കെ.ദാമോദരന്‍ കിടാവ്,
കെ.കുഞ്ഞമ്മത്
കെ.കുഞ്ഞമ്മത്,
കെ.ബാലഗോപാലന്‍
കെ.ബാലഗോപാലന്‍,
പി.എം.അബ്ദുസലാം .ടി.ടി.സി
പി.എം.അബ്ദുസലാം .ടി.ടി.സി,
കെ. അബ്ദുറഹിമാന്‍
കെ. അബ്ദുറഹിമാന്‍,
എം.കെ. കുഞ്ഞുലക്ഷമി
എം.കെ. കുഞ്ഞുലക്ഷമി,
വി.കെ.സി.മൂസ്സക്കോയ
വി.കെ.സി.മൂസ്സക്കോയ,
1970
1970
വി.എം.മാതു
വി.എം.മാതു,
സി.കെ.ശ്രീധരന്‍
സി.കെ.ശ്രീധരന്‍,
1971
1971
പി.മൊയ്തീന്‍
പി.മൊയ്തീന്‍,
പി.കെ.ബാലന്‍ നായര്‍
പി.കെ.ബാലന്‍ നായര്‍,
1972
1972
ഗോവിന്ദന്‍ .എ
ഗോവിന്ദന്‍ .എ,
അസ്സന്‍ കുട്ടി.കെ.കെ
അസ്സന്‍ കുട്ടി.കെ.കെ,
ജോണ്‍ .പി.ഇ
ജോണ്‍ .പി.ഇ,
സുകുമാരന്‍.വി
സുകുമാരന്‍.വി,
ഭാസ്ക്കരന്‍ നായര്‍
ഭാസ്ക്കരന്‍ നായര്‍,
1976
1976
ദേവരാജന്‍ കമ്മങ്ങാട്ട്
ദേവരാജന്‍ കമ്മങ്ങാട്ട്,
ടി പി അമ്മത് കുട്ടി
ടി പി അമ്മത് കുട്ടി,
അപ്പു നായര്‍ കെ
അപ്പു നായര്‍ കെ,
രാമകൃഷ്ണന്‍ എ
രാമകൃഷ്ണന്‍ എ,
അശോകന്‍ പി
അശോകന്‍ പി,
പാത്തുമ്മ സി.കെ
പാത്തുമ്മ സി.കെ,
സുബൈദ.കെ
സുബൈദ.കെ,
വല്ലിദേവി
വല്ലിദേവി,
അഹമ്മദ് ബഷീര്‍
അഹമ്മദ് ബഷീര്‍,
അബ്ദുള്‍ സലാം എം.കെ
അബ്ദുള്‍ സലാം എം.കെ,
ബാലകൃഷ്ണന്‍
ബാലകൃഷ്ണന്‍,
#
#
#
#

11:21, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാരയാട് എം എൽ പി എസ്
വിലാസം
കാരയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201716336




................................

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ ഒരു പണ്ഡിത ശ്രേഷ്ഠന്‍ ഏക്കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അ‍ജ്ഞതയുടെ അന്ധകാരത്തില്‍ കൊളുത്തി വെച്ച ഒരു കൈത്തിരിയില്‍ നിന്നാണ് ഈ വിദ്യാലത്തിന്‍റെ തുടക്കം എന്നത് കേട്ടറിവു മാത്രമുള്ള ചരിത്രം, ഏക്കാട്ടൂര്‍ ഗുരിക്കള്‍ എന്നറിയപ്പെടുന്ന ആ പണ്ഡിതനില്‍ നിന്ന് തുടങ്ങിയ ആ ദൌത്യം പിന്നീട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയ അറിവിന്‍റെയും അക്ഷരത്തിന്‍റെയും സന്ദേശ വാഹകരായ നിരവധി മഹദ് വ്യക്തികളില്‍ അധിക പേരും ഇന്നു ജീവിച്ചിരിപ്പില്ല. ഏതാണ്ട് അഞ്ച് തലമുറകള്‍ക്ക് വിഞ്ജാനത്തിന്‍റെ പൊന്‍ വെളിച്ചം പകര്‍ന്നു നല്‍‍കിയ ആ സാരഥികളില്‍ ആദ്യ കാല മാനേജര്‍മാരായിരുന്നു മഠത്തില്‍ സഹോദരന്‍മാരായ ശ്രീ. അനന്തന്‍ നായരും ശ്രീകൃഷ്ണന്‍നായരും പിന്നീട് ദീര്‍ഘകാലം മാനേജരായിരുന്നത് ശ്രീ.എംപി. മാമത് കുട്ടി ഹാജി ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം മകനും ഇപ്പോഴത്തെ മലബാര്‍ ഗോള്‍ഡ് എം.‍ഡി യുമായ എം.പി അഹമ്മദ് ആയിരുന്നു മാനേജര്‍. പിന്നീട് അദ്ദേഹം സഹോദരിയുടെ മകന്‍ എം.പി മജീദിന് സ്കൂള്‍ കൈമാറി. ഈ സ്കൂളില്‍ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അധ്യാപകരില്‍ ചിലരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു,

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==പി.എം.മൊയ്തീന്‍

  1. എം. ഗോപാലന്‍ നായര്‍
  2. വി.കെ.ദാമോദരന്‍ കിടാവ്
  3. പി.എം.അബ്ദുസലാം
  4. ദേവരാജന്‍ കമ്മങ്ങാട്ട്

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. 1968

പി.എം.മൊയ്തീന്‍ , വി.അമ്മത്, എം. ഗോപാലന്‍ നായര്‍, വി.കെ.ദാമോദരന്‍ കിടാവ്, കെ.കുഞ്ഞമ്മത്, കെ.ബാലഗോപാലന്‍, പി.എം.അബ്ദുസലാം .ടി.ടി.സി, കെ. അബ്ദുറഹിമാന്‍, എം.കെ. കുഞ്ഞുലക്ഷമി, വി.കെ.സി.മൂസ്സക്കോയ, 1970 വി.എം.മാതു, സി.കെ.ശ്രീധരന്‍, 1971 പി.മൊയ്തീന്‍, പി.കെ.ബാലന്‍ നായര്‍, 1972 ഗോവിന്ദന്‍ .എ, അസ്സന്‍ കുട്ടി.കെ.കെ, ജോണ്‍ .പി.ഇ, സുകുമാരന്‍.വി, ഭാസ്ക്കരന്‍ നായര്‍, 1976 ദേവരാജന്‍ കമ്മങ്ങാട്ട്, ടി പി അമ്മത് കുട്ടി, അപ്പു നായര്‍ കെ, രാമകൃഷ്ണന്‍ എ, അശോകന്‍ പി, പാത്തുമ്മ സി.കെ, സുബൈദ.കെ, വല്ലിദേവി, അഹമ്മദ് ബഷീര്‍, അബ്ദുള്‍ സലാം എം.കെ, ബാലകൃഷ്ണന്‍,

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.50745,75.72734 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കാരയാട്_എം_എൽ_പി_എസ്&oldid=344140" എന്ന താളിൽനിന്ന് ശേഖരിച്ചത്