"ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (charithram) |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്= കെ ഷീല | | പ്രധാന അദ്ധ്യാപകന്= കെ ഷീല | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജീവൻ പി | | പി.ടി.ഏ. പ്രസിഡണ്ട്= രാജീവൻ പി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 14704 1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
20:47, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ | |
---|---|
വിലാസം | |
മുതുകുറ്റിപ്പൊയിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 14704 |
ചരിത്രം
മട്ടന്നൂര്‍ സബ് ജില്ലയിലെ മാലൂര്‍ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എല്‍.പി.സ്ക്കൂള് നിലവില്‍ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉള്‍പ്പെട്ടതാണ് സ്ക്കൂള് കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉള്‍പ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതല്‍ പ്രീ പ്രൈമറി ആരംഭിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനല്‍സും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്.