ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:G.L.P.S KIDANGANNOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്  വരെ 22 കുട്ടികൾ പഠിക്കുന്നു.

[[പ്രമാണം:Glps kidangannur.jpg|thumb|വിദ്യാലയത്തിന്റെ കവാടം]]

[[പ്രമാണം:16923790 1279381495482939 406983366 n.jpg|thumb|സ്കൂൾ ലോഗോ]]

ചരിത്രം  
=== ചരിത്രം ===

പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു.

=== ഭൗതികസൗകര്യങ്ങള്‍ ===
1 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4  ക്ലാസ്സ് മുറികളുണ്ട്. കൂടാതെ വിശാലമായ ഒരു ഹാളും.
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
# ഗണിത ക്ലബ്ബ്.
# സയന്‍‌സ് ക്ലബ്ബ്
# വിദ്യാരംഗം കലാ സാഹിത്യ വേദി.
# പരിസ്ഥിതി ക്ലബ്ബ്.
# നന്മ ക്ലബ്

22:14, 23 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.

വിദ്യാലയത്തിന്റെ കവാടം
സ്കൂൾ ലോഗോ

ചരിത്രം

പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ വിശാലമായ ഒരു ഹാളും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. ഗണിത ക്ലബ്ബ്.
  2. സയന്‍‌സ് ക്ലബ്ബ്
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. പരിസ്ഥിതി ക്ലബ്ബ്.
  5. നന്മ ക്ലബ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:G.L.P.S_KIDANGANNOOR&oldid=342191" എന്ന താളിൽനിന്ന് ശേഖരിച്ചത്