"ഉപയോക്താവ്:G.L.P.S KIDANGANNOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട | ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു. | ||
ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു. | |||
[[പ്രമാണം:Glps kidangannur.jpg|thumb|വിദ്യാലയത്തിന്റെ കവാടം]] | [[പ്രമാണം:Glps kidangannur.jpg|thumb|വിദ്യാലയത്തിന്റെ കവാടം]] | ||
[[പ്രമാണം:16923790 1279381495482939 406983366 n.jpg|thumb|സ്കൂൾ ലോഗോ]] | |||
=== ചരിത്രം === | |||
പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു. | |||
=== ഭൗതികസൗകര്യങ്ങള്‍ === | |||
1 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ വിശാലമായ ഒരു ഹാളും. | |||
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ === | |||
# ഗണിത ക്ലബ്ബ്. | |||
# സയന്‍സ് ക്ലബ്ബ് | |||
# വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
# പരിസ്ഥിതി ക്ലബ്ബ്. | |||
# നന്മ ക്ലബ് | |||
22:14, 23 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.


ചരിത്രം
പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ വിശാലമായ ഒരു ഹാളും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗണിത ക്ലബ്ബ്.
- സയന്‍സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- നന്മ ക്ലബ്