"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= നടുവട്ടം
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= കോഴക്കോട്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 17515
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 28
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1910
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ജിനരാജദാസ്.എ.എൽ.പി.സ്കൂൾ, നടുവട്ടം, അരക്കിണർ (P.0),  കോഴിക്കോട്-28
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 6730 28
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 04952414299
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  jinarajadasalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=
| ഉപ ജില്ല= ഫറോക്ക്
| ഭരണം വിഭാഗം=
| ഭരണം വിഭാഗം= Education
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= LP
| മാദ്ധ്യമം=  
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 131
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 274
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍= പി.എസ്.ചിത്രാവതി
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍=പി.എസ്.ചിത്രാവതി
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= വി.പി.സുനീർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=school-photo.png ‎|  
| സ്കൂള്‍ ചിത്രം=school-photo.png ‎|  
വരി 37: വരി 37:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==

15:09, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം
വിലാസം
നടുവട്ടം

കോഴിക്കോട് ജില്ല
സ്ഥാപിതം28 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-02-2017JINARAJADASALPSCHOOL




ചരിത്രം

        കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു.തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചാമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചാമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ട്പ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരാം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.
        സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ ഓഫീസറായ  ശ്രീ. കുട്ടികൃഷ്ണൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം  സ്കൂളിന് ജിനരാജാദാസ് എ.എൽ. പി. സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രബലമായ തിയോസഫിക്കൽ സൊസൈറ്റിയുടെ മലബാറിലെ സ്ഥാപക നേതാവായിരുന്നു ശ്രീ. ജിനരാജാദാസ് മാനേജ്മെന്റും അക്കാലത്ത് തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ സ്കൂളിൽ അധ്യാപകരായി സ്ത്രീകളാരും തന്നെ ഉണ്ടായിരുന്നില്ല. 
       പിന്നീട് ജനങളുടെ ആവശ്യാർത്ഥം ചാമ്പയിൽ മാധവൻ അവർകൾ സ്കൂളിന് സ്ഥലം അനുവദിക്കുകയും ശ്രീ. ഇമ്പിചോയി മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ചെയ്തു. അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി