"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
#ടി.കെ.സാറാമ്മ
#ടി.കെ.സാറാമ്മ
#വി.ഇ.കുര്യാക്കോസ്(1993)
#വി.ഇ.കുര്യാക്കോസ്(1993)
പി,വി.ജോ൪ജ്ജ്(1995)
#പി,വി.ജോ൪ജ്ജ്(1995)
#കെ.എ,അച്ചാമ്മ(1997)
#കെ.എ,അച്ചാമ്മ(1997)
#സോമിനി ജേക്കബ്(2002)
#സോമിനി ജേക്കബ്(2002)

11:44, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


മാർത്തോമ എൽ. പി .എസ് . വാളകം
വിലാസം
Valakom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201728414




................................


ഭൗതികസൗകര്യങ്ങള്‍

നിലവിലുള്ള കെട്ടിടങ്ങള്‍ 1.26.15*5015*3015

 19.45*6.35*3.15

2.6.00*6.00 രണ്ട് സ്കൂള്‍ കെട്ടിടങ്ങള്‍ PRE-KERഉം ഒരു സ്കൂള്‍ കെട്ടിടം 2012 ല്‍ നി൪മ൪ച്ചതുമാണ്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ‍ടോയലറ്റുകള്‍ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.

  1. ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
  2. വിശാലമായ കളിസ്ഥലം
  3. കായിക വിനോദങ്ങളില്‍ ഏ൪പ്പെടുന്നതിന് ആനശ്യമായ കായികഉപകരണങ്ങള്‍
  4. ജൈവ ക്രഷി സ്ഥലം
  5. ശുചിത്വ സുന്ദരമായ സ്കൂള്‍ പരിസരം,പൂന്തോട്ടം

ചരിത്രം

കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കന്‍ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാന്‍ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.സ്കൂള്‍ ആരംഭിച്ച് ചില വ൪ഷങ്ങള്‍ക്കുശേഷം സ്കൂള്‍ പ്രവ൪ത്തനങ്ങള്‍ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതല്‍ വാളകത്ത് ഒരു പെണ്‍പള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാണ്‍ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയില്‍ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ല്‍ പൂ൪ണ എല്‍.പി.സ്കൂളായി ആരംഭിച്ചു. മൂവാറ്റുപുഴ താലൂക്കില്‍ വാളകം പഞ്ചായത്തില്‍ 11-)൦ വാ൪ഡില്‍ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോണ്‍.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാന്‍ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസന്‍ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴില്‍ ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നു.

ഈ സ്കൂള്‍ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികള്‍ക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങള്‍ക്കും വളരെ ഊന്നല്‍ നല്‍കിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിന്‍െറയും കരുതലിന്‍െയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതില്‍ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളില്‍ അക്ഷര വിഞ്ജാനത്തുന്‍െറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എല്‍.പി.സ്കൂള്‍ നിലനിന്‍ക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.പി.വ൪ക്കി(1927)
  2. കെ.​ഒ.വ൪ഗീസ്
  3. ഐ.ഏലീശുബ
  4. എം.ഒ,മറിയാമ്മ
  5. കെ.സി.ഇടിക്കുള(1933)
  6. കെ.സി മറിയാമ്മ(1947)
  7. കെ.എ.ചേച്ചമ്മ(1950)
  8. കെ.മേരി ജോണ്‍(1992)
  9. എ.കെ ചിന്നമ്മ
  10. കെ.അന്നമ്മ
  11. ടി.കെ.സാറാമ്മ
  12. വി.ഇ.കുര്യാക്കോസ്(1993)
  13. പി,വി.ജോ൪ജ്ജ്(1995)
  14. കെ.എ,അച്ചാമ്മ(1997)
  15. സോമിനി ജേക്കബ്(2002)

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മാർത്തോമ_എൽ._പി_.എസ്_._വാളകം&oldid=341336" എന്ന താളിൽനിന്ന് ശേഖരിച്ചത്