"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഐ.ടി. ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
ചുമതല : വാസന്തി കെ.
മെയ്‌മോള്‍റ്റീച്ചറിന്റെ  നേതൃത്വത്തില്‍ ഐ.റ്റി ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളം ടൈപ്പിംഗ് പരിശീലനം നല്‍കുന്നു.ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ക്വിസ് പ്രോഗ്രാം, ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മല്‍സരങ്ങള്‍ നടത്താറുണ്ട്. ഗോപിക എസ് , ഗ്രീഷ്മ  എന്നിവരാണ‍് ഐ.റ്റി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റേഴ്‍സ്. അവരുടെ നേതൃത്വത്തില്‍ 5 കുട്ടികള്‍ computer പരിശോധിക്കുകയും ലാബ് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.

21:37, 22 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം