"വെള്ളിയാംപറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം  നിർത്തലാക്കി

'''കട്ടികൂട്ടിയ എഴുത്ത്'''== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങള്‍ ==

20:48, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളിയാംപറമ്പ എൽ പി എസ്
വിലാസം
വെള്ളിയാംപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201714735.

ചരിത്രം

തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം നിർത്തലാക്കി

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സ്വന്തമായിത്തന്നെ കിണർ ഉണ്ട്.2009 ൽ വൈദ്യുതീകരിച്ചു.പുതിയ കെട്ടിടത്തിൻെറ പണി നടന്നുവരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=വെള്ളിയാംപറമ്പ_എൽ_പി_എസ്&oldid=340850" എന്ന താളിൽനിന്ന് ശേഖരിച്ചത്