"ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
*ശുചിത്വമുള്ള ടോയ്‌ലറ്റ്‌   
*ശുചിത്വമുള്ള ടോയ്‌ലറ്റ്‌   
*പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ   
*പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ   
*കഞ്ഞി പുര 
*കഞ്ഞിപ്പുര 
*കിണർ
*കിണർ



20:25, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ
വിലാസം
ആപ്പാഞ്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201745324




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

                             ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു 
                             സവർണർ "പുലയർ" എന്ന് വിളിച്ച ഐത്തത്തോടു കൂടി വീക്ഷിചിരുന്ന ഒരു ജന സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു. ആര്യന്മാരുടെ വരവോടെ അടിച്ചമർത്തപ്പെട്ട ചേര രാജ്യത്തിന്റെ ഉടമകുളും രാജ്യ നിവാസികളും ആയിരുന്നു അവരെന്നും ചേര രാജാക്കന്മാർ ചേരമാരുടെ വർഗ തലവന്മാരായിരുന്നെനും വഞ്ചി രാജ കുടുംബം ചേര രാജാക്കന്മാരുടെ പിൻമുറക്കാർ ആണെന്നും തിരുവിതാംകൂർ ഹജൂർ കച്ചേരിയിലെ രേഖകളിൽ നിന്നും കണ്ടെത്തി. സർക്കാരിനെയും രാജകുടുംബത്തെയും ബോധ്യപ്പെടുത്തിയ കുലഗുരുവായ ശ്രീ ജോൺ ജോസഫ് ചേരമർ എന്ന ജാതി നാമം വീണ്ടെടുത്ത പുലയർക്ക് നൽകി. ചേരമാരുടെ ഉന്നമനത്തിനായി സംഘടനകൾ രാജയത്തുട നീളം സങ്കടിപ്പിച്ചു അങ്ങനെ ചേരമർ സംഘം ആപ്പാഞ്ചിറയിലും രൂപികരിച്ചു ഒരേക്കറിൽ അധികം സ്ഥലം സംഘടനയ്ക്ക് വേണ്ടി വാങ്ങി ഒരു കെട്ടിടം പണിതു. അതിൽ ഒരു അഗതി മന്ദിരം സ്ഥാപിച്ചു. അതാണ് പില്ക്കാലത്തു ഗവ.എൽ.പി സ്കൂളായി മാറിയത്, അതുകൊണ്ട് നാട്ടുകാരുടെ ഇടയിൽ ഇന്നും ഈ സ്കൂൾ മന്ദിരം സ്കൂളാണ്. 1945 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ചേരമർ സംഘം അന്ന് സ്കൂളിന് പതിനാലു സെൻറ് സ്ഥലവും എട്ടു സെൻറ് സ്ഥലം കോട്ടയം വൈക്കം റോഡിൽ നിന്നുള്ള വഴിക്കും രണ്ടു സെനറ്റ് സ്ഥലം കിണറിനും നൽകിയിരുന്നു ചേരമർ സംഘം പിന്നീട് ചേരമർ ക്രിസ്ത്യൻ എന്നും ചേരമർ ഹിന്ദു എന്നും രണ്ടു സംഘങ്ങൾ ആയി പിരിഞ്ഞു. വര്ഷങ്ങളായി അതിർത്തി തർക്കത്തിൽ  കിടന്ന സ്കൂളിൽ 2005 ൽ ശ്രിമതി കുമാരി ഗിരിജ ആണ് 2009 ൽ നിരവധി തവണ വില്ലജ് ഓഫീസിലും താലൂക്ക് ഓഫീസിലും കൂടാതെ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി ലഭ്യമായ രേഖകൾ വെച്ച് ചേരമർ ഹിന്ദു ക്രിസ്ത്യൻ സഭാ അംഗങ്ങളുടെ സഹകരണത്തോടെ 16 സെനറ്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയത്

ഭൗതികസൗകര്യങ്ങള്‍

  • വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
  • ഇരു നില കെട്ടിടം
  • വൈദുതികരിച്ച ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ക്യാബിൻ
  • ലൈബ്രറി
  • സ്കൂൾ വാഹനം
  • ബയോ ഗ്യാസ് പ്ലാന്റ്
  • ചുറ്റു മതിലും ഗെയ്റ്റും
  • ശുചിത്വമുള്ള ടോയ്‌ലറ്റ്‌
  • പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ
  • കഞ്ഞിപ്പുര
  • കിണർ

സ്റ്റാഫ്

  • കുമാരി ഗിരിജ
  • സോയി മാത്യു
  • ബ്ലെസി ജോസഫ്
  • റസീന യൂസഫ്
  • ജയാ ടി സി
  • റീന ജോൺ
  • രജനി കെ എം
  • രെത്നപ്പൻ എൻ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി