"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=57 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=58 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 115 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്= അജിത കുമാരി. ആർ .കെ. | | പ്രധാന അദ്ധ്യാപകന്= അജിത കുമാരി. ആർ .കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി | | പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി മനോജ് | ||
| സ്കൂള്‍ ചിത്രം=35416 school.jpg | | | സ്കൂള്‍ ചിത്രം=35416 school.jpg | | ||
}} | }} | ||
വരി 55: | വരി 55: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
* | * തങ്കമ്മ ടീച്ചര്‍ | ||
* സുകുമാരപിള്ള സാര്‍ | |||
* രാധാമണി ടീച്ചര്‍ | |||
* വിജയമ്മ ടീച്ചര്‍ | |||
* പത്മാവതി ടീച്ചര്‍ | |||
* മാധവിക്കുട്ടി ടീച്ചര്‍ | * മാധവിക്കുട്ടി ടീച്ചര്‍ | ||
വരി 61: | വരി 65: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | # ശ്രീ. ഹരികുമാര്‍ | ||
# | # ശ്രീ. ശ്രീകുമാര്‍ | ||
# | # കുമാരി.സഞ്ചു | ||
# കുമാരി.മഞ്ചു | |||
# ശ്രീ. യദുകൃഷ്ണന് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
10:18, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ പി എസ് ചെറുതന | |
---|---|
വിലാസം | |
ചെറുതന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 35416 |
ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍ ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു. അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്വീതം ഉണ്ടായിരുന്നു. 2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച സാധ്യമായി. ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടല്‍ എന്നിവ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടാന്‍ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ ഗുണാത്മകമായ വള്രച്ച ഓരോ അദ്ധ്യനവര്‍ഷത്തെ കല-കായിക-പ്രവര്‍ത്തിപരിചയ മേളകളിലും വിവിധ സ്കോളര്‍ഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാര്‍ഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവര്‍ഷവും.
സ്കൂളിന്റെ പ്രത്യേകതകള്‍
@ പരിചയസമ്പന്നരായ അദ്ധ്യാപകര്‍ @ ടേം പരീക്ഷകള്‍ @ കമ്പ്യൂട്ടര്‍ പരിശീലനം ( പ്രീ-പ്രൈമറി മുതല്‍ ) @ യൂണിറ്റ് പരീക്ഷകള്‍ @ കല-കായിക പ്രവര്‍ത്തിപരിചയ പരിശീലനം @ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന @ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം @ വിവിധ സ്കോളര്‍ഷിപ്പുകള്‍ @ യോഗപരിശീലനം @ സ്മാര്‍ട്ട് ക്ലാസ്സറൂം @ ഡാന്‍സ് പരിശീലനം @ വാഹന സൗകര്യം പ്രീ-പ്രൈമറിയില്‍ ൪൬ കുട്ടികള്‍ പഠിക്കുന്നുണ്ട്. ൨ അദ്ധ്യാപികമാരും ൧ ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.൧ മുതല്‍ ൪ വരെ ക്ലാസുകളില്‍ ആകെ ൧൧൫ കുട്ടികള്‍ പഠിക്കുന്നുണ്ട്. ൪ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- തങ്കമ്മ ടീച്ചര്‍
- സുകുമാരപിള്ള സാര്‍
- രാധാമണി ടീച്ചര്‍
- വിജയമ്മ ടീച്ചര്‍
- പത്മാവതി ടീച്ചര്‍
- മാധവിക്കുട്ടി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. ഹരികുമാര്‍
- ശ്രീ. ശ്രീകുമാര്‍
- കുമാരി.സഞ്ചു
- കുമാരി.മഞ്ചു
- ശ്രീ. യദുകൃഷ്ണന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.320483, 76.441669 |zoom=13}}